ലോസ്റ്റ് സിംബൽ
Rating:
0%
In stock
Regular Price ₹560.00 -10% Special Price ₹504.00

ഡാവിഞ്ചികോഡ്, മാലാഖമാരും ചെകുത്താന്മാരും എന്നീ കൃതികൾക്കുശേഷം റോബർട്ട് ലാങ്ഡൺ കേന്ദ്രകഥാപാത്രമാകുന്ന ഏറ്റവും പുതിയ നോവൽ. നിഗൂഢമായ ഭാഷയും ചിഹ്നങ്ങളും സംഭവങ്ങളും നിറഞ്ഞ ആ രഹസ്യലോകത്തിലേക്കുള്ള വാതിൽ തുറക്കുകയാണ് ലോസ്റ്റ് സിംബൽ.

Product: ലോസ്റ്റ് സിംബൽ are being added to cart ...
x
x
Product: ലോസ്റ്റ് സിംബൽ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഡാൻബ്രൗണിന്റെ പ്രശസ്തമായ റോബർട്ട് ലാങ്ഡൺ നോവലുകളിൽ മൂന്നാമത്തേത്. അമേരിക്കൻ സാമ്രാജ്യസ്ഥാപകരും ബിസിനസ്സുകാരും ശാസ്ത്രജ്ഞന്മാരുമൊക്കെ അംഗങ്ങളായ ഫ്രീമേസൺ സംഘം ആഭിചാരങ്ങളിലൂടെ കരസ്ഥമാക്കിയ ശക്തിയുടെ രഹസ്യം റോബർട്ട് ലാങ്ഡന്റെ കൈവശമുള്ള ഒരു പിരമിഡിലാണെന്ന് വിശ്വസിക്കുന്ന മലഖ് അത് സ്വന്തമാക്കാൻ ശ്രമിക്കുന്നു. ജീവൻപോലും അപകടപ്പെടുത്തി അത് ചെറുക്കുന്ന ലാങ്ഡൺ. അമേരിക്കൻ സർക്കാരും സി ഐ എയും ഒക്കെ ഉൾപ്പെടുന്ന ഒരു വലിയ ഗൂഢാലോചനയും അന്വേഷണവുമൊക്കെയായി പുരോഗമിക്കുന്ന ലോസ്റ്റ് സിംബൽ ജിജ്ഞാസയും ഉദ്വേഗവും നിറയ്ക്കുന്ന വായനാനുഭവം പകരുന്നു.

ഡാവിഞ്ചികോഡ്, മാലാഖമാരും ചെകുത്താന്മാരും എന്നീ കൃതികൾക്കുശേഷം റോബർട്ട് ലാങ്ഡൺ കേന്ദ്രകഥാപാത്രമാകുന്ന ഏറ്റവും പുതിയ നോവൽ. നിഗൂഢമായ ഭാഷയും ചിഹ്നങ്ങളും സംഭവങ്ങളും നിറഞ്ഞ ആ രഹസ്യലോകത്തിലേക്കുള്ള വാതിൽ തുറക്കുകയാണ് ലോസ്റ്റ് സിംബൽ.

വിശദാംശങ്ങൾ

പരിഭാഷ ജോണി എം എൽ
ISBN 9789352823543
ഗ്രന്ഥകർത്താക്കൾ ഡാന്‍ ബ്രൗണ്‍
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:ലോസ്റ്റ് സിംബൽ
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട