മാധവിക്കുട്ടിയുടെ പ്രേമകഥകള്‍
Rating:
0%
In stock
Regular Price ₹300.00 -10% Special Price ₹270.00

പ്രണയത്തിന്റെ സൂര്യകാന്തിപ്പൂക്കള്‍ പൂത്തുനില്‍ക്കുന്ന ഏകാന്തമായ ഒരു പ്രേമരാജ്യത്തിലേയ്ക്കുള്ള ക്ഷണമായി തീരുന്ന കഥാസമാഹാരം.

Product: മാധവിക്കുട്ടിയുടെ പ്രേമകഥകള്‍ are being added to cart ...
x
x
Product: മാധവിക്കുട്ടിയുടെ പ്രേമകഥകള്‍ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Olivebooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

അതൃപ്തമായ പ്രേമത്തിന് രചിക്കുന്ന വിലാപകാവ്യങ്ങള്‍ എന്നോ തിളച്ചുമറിയുന്ന പ്രേമത്തിനു നല്‍കിയ ചിത്രാക്ഷരികള്‍ എന്നോ ഇവയ്ക്കു പേരിടാം. കടലില്‍ നിറയെ കവിതാശകലങ്ങളാണ്. മാധുര്യമൂറുന്ന പ്രേമസന്ദേശങ്ങളാണെന്ന് എഴുതുന്ന ഈ കവി കടലിനടിയില്‍ കവികളുടെ വിളര്‍ത്ത ശവശരീരങ്ങള്‍ കണ്ടെത്തുമ്പോള്‍ അത് കഥയായിമാറുന്നു. അനശ്വരതയുടെ രഹസ്യം പ്രേമകഥ.-വി ആര്‍.സുധീഷ്. പ്രണയത്തിന്റെ സൂര്യകാന്തിപ്പൂക്കള്‍ പൂത്തുനില്‍ക്കുന്ന ഏകാന്തമായ ഒരു പ്രേമരാജ്യത്തിലേയ്ക്കുള്ള ക്ഷണമായി തീരുന്ന കഥാസമാഹാരം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ മാധവിക്കുട്ടി
പ്രസാധകർ ഒലിവ് പബ്ലിക്കേഷന്‍സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മാധവിക്കുട്ടിയുടെ പ്രേമകഥകള്‍

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട