മാര്‍ക്‌സിസ്റ്റ് ദര്‍ശനം
Rating:
0%
In stock
Regular Price ₹300.00 -20% Special Price ₹240.00

ഇതിനുമുമ്പ് മാര്‍ക്‌സിസ്റ്റ് ദര്‍ശനം സംബന്ധിക്കുന്ന ചില ലഘുലേഖകള്‍ ഇതെഴുതുന്ന ആള്‍ അടക്കം പലരും മലയാളത്തില്‍ എഴുതിയിട്ടുണ്ട്. അതൊന്നും ഇതുപോലെ സമഗ്രമോ സര്‍വസ്പര്‍ശിയോ ആയിരുന്നില്ല. മാര്‍ക്‌സിസ്റ്റ് ദര്&zwj...

Product: മാര്‍ക്‌സിസ്റ്റ് ദര്‍ശനം are being added to cart ...
x
x
Product: മാര്‍ക്‌സിസ്റ്റ് ദര്‍ശനം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
chintha
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ഇതിനുമുമ്പ് മാര്‍ക്‌സിസ്റ്റ് ദര്‍ശനം സംബന്ധിക്കുന്ന ചില ലഘുലേഖകള്‍ ഇതെഴുതുന്ന ആള്‍ അടക്കം പലരും മലയാളത്തില്‍ എഴുതിയിട്ടുണ്ട്. അതൊന്നും ഇതുപോലെ സമഗ്രമോ സര്‍വസ്പര്‍ശിയോ ആയിരുന്നില്ല. മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തിന്റെ വിവിധ വശങ്ങള്‍ മനസിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത്ര പ്രയോജനപ്രദമായ ഒരു ഗ്രന്ഥം ഇതിനുമുമ്പ് മലയാളത്തില്‍ ഇറങ്ങിയിട്ടില്ല. ഈ  ഗ്രന്ഥത്തിനുള്ള ഒരു പ്രധാന മെച്ചം ഇന്ത്യയുടെ പ്രാചീനവും മധ്യപ്രാചീനവുമായ ദര്‍ശനങ്ങളെയും ഇന്ന് ലോകത്തിലാകെ പ്രചാരത്തിലിരിക്കുന്ന ബൂര്‍ഷ്വാ ദര്‍ശനങ്ങളെയും മാര്‍ക്‌സിസ്റ്റ് വീക്ഷണമനുസരിച്ച് വിമര്‍ശനപരമായി പരിശോധിച്ചിട്ടുണ്ടെന്നതാണ്. ഇ എം എസ്‌

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എം എസ് ദേവദാസ്‌
പ്രസാധകർ ചിന്ത പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മാര്‍ക്‌സിസ്റ്റ് ദര്‍ശനം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട