ജൈവപ്രകൃതിയുടെ വികാസനിയമം കണ്ടുപിടിച്ച ഡാർവിനെപ്പോലെ മാനവചരിത്രത്തിന്റെ വികാസനിയമം കണ്ടുപിടിച്ച ചിന്തകനായിരുന്നു കാൾ മാർക്സ്. മഹാനായ ആ മനുഷ്യസ്നേഹിയുടെ ജീവിതവും ദർശനവും ലളിതവും സരളവുമായി അവതരിപ്പിക്കുന്ന പഠനാർഹമായ ഒരു ഗ്രന്ഥമാണ് മാർക്സും മൂലധനവും.
Categories: | വിഭാഗങ്ങൾ, ജീവചരിത്രം |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
ജൈവപ്രകൃതിയുടെ വികാസനിയമം കണ്ടുപിടിച്ച ഡാർവിനെപ്പോലെ മാനവചരിത്രത്തിന്റെ വികാസനിയമം കണ്ടുപിടിച്ച ചിന്തകനായിരുന്നു കാൾ മാർക്സ്. സംഘർഷഭരിതവും ദുരിതപൂരിതവും ആയിരുന്നുവെങ്കിലും വിജ്ഞാനാന്വേഷണവ്യഗ്രമായിരുന്നു എന്നും ആ ജീവിതം. ആ ക്ഷീണിക്കാത്ത മനീഷയുടെയും മഷിയുണങ്ങീടാത്ത പൊൻപേനയുടെയും ഏറ്റവും ശ്രേഷ്ഠമായ സൃഷ്ടിയാണ് മൂലധനം. തൊഴിലാളിവർഗ്ഗത്തിന്റെ ബൈബിൾ എന്നാണ് ആ കൃതി വിശേഷിപ്പിക്കപ്പെടുന്നത്. മഹാനായ ആ മനുഷ്യസ്നേഹിയുടെ ജീവിതവും ദർശനവും ലളിതവും സരളവുമായി അവതരിപ്പിക്കുന്ന പഠനാർഹമായ ഒരു ഗ്രന്ഥമാണ് മാർക്സും മൂലധനവും.
വിശദാംശങ്ങൾ
ഗ്രന്ഥകർത്താക്കൾ | പ്രൊഫ: വി അരവിന്ദാക്ഷന് |
---|---|
പ്രസാധകർ | കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട