മദാം മാരി ക്യൂറി - ജീവിതവും ലോകവും
Rating:
0%
In stock
Regular Price ₹200.00 -10% Special Price ₹180.00

അതിജീവനത്തിന്റെ പാഠങ്ങൾ പകർന്നു നൽകുന്ന മദാം ക്യൂറിയുടെ ജീവിതവും ഗവേഷണ പ്രവർത്തനങ്ങളും ശാസ്ത്ര സംഭാവനകളും ആധികാരികമായി പ്രതിപാദിക്കുന്ന കൃതിയാണ് മദാം മാരി ക്യൂറി - ജീവിതവും ലോകവും.

Product: മദാം മാരി ക്യൂറി - ജീവിതവും ലോകവും are being added to cart ...
x
x
Product: മദാം മാരി ക്യൂറി - ജീവിതവും ലോകവും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ശാസ്ത്രലോകത്തിന്റെ ഉന്നതങ്ങളിലെത്തിച്ചേർന്ന അസാധാരണ വ്യക്തിത്വമായിരുന്നു മദാം ക്യൂരി. കഠിനാദ്ധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും വഴികളിലൂടെ സഞ്ചരിച്ച മദാം ക്യൂറിയോടൊപ്പം പിയേർ ക്യൂറി കൂടി ചേർന്നപ്പോൾ ശാസ്ത്രലോകത്തിനു അവിസ്മരണീയമായ നേട്ടങ്ങളാണു ലഭിച്ചത്. ശാസ്ത്ര ഗവേഷണരംഗത്തു നേട്ടങ്ങൾ സ്വന്തമാക്കുമ്പോഴും ഫ്രാൻസിലെ യാഥാസ്ഥിതിക സമൂഹത്തിൽനിന്നു വിവേചനങ്ങളും തിരസ്‌കാരങ്ങളും ഇരുവർക്കും നേരിടേണ്ടിവന്നു. അതിജീവനത്തിന്റെ പാഠങ്ങൾ പകർന്നു നൽകുന്ന മദാം ക്യൂറിയുടെ ജീവിതവും ഗവേഷണ പ്രവർത്തനങ്ങളും ശാസ്ത്ര സംഭാവനകളും ആധികാരികമായി പ്രതിപാദിക്കുന്ന കൃതിയാണ് മദാം മാരി ക്യൂറി - ജീവിതവും ലോകവും.

വിശദാംശങ്ങൾ

ISBN 9388485475
ഗ്രന്ഥകർത്താക്കൾ പി എം സിദ്ധാർഥൻ
പ്രസാധകർ ചിന്ത പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മദാം മാരി ക്യൂറി - ജീവിതവും ലോകവും
Sold By
chintha
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട