മഗധ
Rating:
0%
In stock
Regular Price ₹499.00 -10% Special Price ₹449.10

ഗുരുപാദങ്ങളിൽ സ്വയം സമർപ്പിച്ച് മോക്ഷ മാർഗം തേടുകയായിരുന്നു മംഗളസിംഹൻ എന്ന രാജകുമാരൻ... പക്ഷേ അയാളുടെ കർമ്മ പദം മറ്റൊന്നായിരുന്നു... മഗധയെന്ന രാജ്യത്തെ ഭരണ പ്രതിസന്ധികൾ ഗുരു പ്രവചിച്ചപ്പോൾ മംഗളസിംഹൻ മഹാപാരമ്പര്യമുള്ള മഗധയിലേക്ക് മടങ്ങി... ആർദ്രതയും അലിവും നിറഞ്ഞ ഹൃദയത്തിന് രാജാധികാരം ഭാരമാകുമെന്നറിഞ്ഞിട്ടും സിംഹാസനത്തിൽ അവരോധിക്കപ്പെടാനായിരുന്നു അയാളുടെ നിയോഗം... പക്ഷേ മോക്ഷ മാർഗ്ഗത്തിന് യാതനകളും പ്രണയ വേദനകളും കടന്നു പോകേണ്ടിയിരുന്നു... പക്ഷി ഭാഷയുടെ ശാസ്ത്രവും ഹംസ യോഗവുമടക്കം അറിയാത്ത ലോകത്തെ പുതു വായന. ബൈബിളിലെ ഉത്തമ ഗീതങ്ങളെ ഉദ്ധരിച്ച് കൊണ്ട്, പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും ഇന്ത്യൻ അവതരണം

Product: മഗധ are being added to cart ...
x
x
Product: മഗധ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Insightpublica
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ഗുരുപാദങ്ങളിൽ സ്വയം സമർപ്പിച്ച് മോക്ഷ മാർഗം തേടുകയായിരുന്നു മംഗളസിംഹൻ എന്ന രാജകുമാരൻ... പക്ഷേ അയാളുടെ കർമ്മ പദം മറ്റൊന്നായിരുന്നു... മഗധയെന്ന രാജ്യത്തെ ഭരണ പ്രതിസന്ധികൾ ഗുരു പ്രവചിച്ചപ്പോൾ മംഗളസിംഹൻ മഹാപാരമ്പര്യമുള്ള മഗധയിലേക്ക് മടങ്ങി... ആർദ്രതയും അലിവും നിറഞ്ഞ ഹൃദയത്തിന് രാജാധികാരം ഭാരമാകുമെന്നറിഞ്ഞിട്ടും സിംഹാസനത്തിൽ അവരോധിക്കപ്പെടാനായിരുന്നു അയാളുടെ നിയോഗം... പക്ഷേ മോക്ഷ മാർഗ്ഗത്തിന് യാതനകളും പ്രണയ വേദനകളും കടന്നു പോകേണ്ടിയിരുന്നു... പക്ഷി ഭാഷയുടെ ശാസ്ത്രവും ഹംസ യോഗവുമടക്കം അറിയാത്ത ലോകത്തെ പുതു വായന. ബൈബിളിലെ ഉത്തമ ഗീതങ്ങളെ ഉദ്ധരിച്ച് കൊണ്ട്, പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും ഇന്ത്യൻ അവതരണം

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഫസിലി കബീർ
പ്രസാധകർ ഇന്‍സൈറ്റ് പബ്ളിക

നിരൂപണങ്ങൾ എഴുതുക

You're reviewing:മഗധ