മഹാഭാരതം ഗദ്യം
Rating:
0%
In stock
Regular Price ₹150.00 -10% Special Price ₹135.00

നിത്യവിസ്മയമായ മഹാഭാരതത്തിന്റെ ഗദ്യപരിഭാഷ കഴിയുന്നത്ര ലളിതവും ആറ്റിക്കുറുക്കിയും എന്നാല്‍ കഥാഭാഗങ്ങളൊന്നും അല്പവും വിട്ടുകളയാതെയും ശ്രദ്ധാപൂര്‍‌വ്വം തയ്യാറക്കിയ മഹനീയ ഗ്രന്ഥം ഈപുനരാഖ്യാനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനകരമാണ്‌

Product: മഹാഭാരതം ഗദ്യം are being added to cart ...
x
x
Product: മഹാഭാരതം ഗദ്യം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
lipipublications
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

വിശ്വമഹാകാവ്യങ്ങളില്‍ ഏറ്റവും വലുതും ആഴമേറിയതും ശ്രേഷ്ഠവുമായകൃതിയാണ്‌ മഹാഭാരതം ലോകമ്മെമ്പാടും ഇന്നും ആദരവോടെ മനനം ചെയ്യുന്ന ഭഗവദ്ഗീത മഹാഭാരതത്തിന്റെ ഒരു ഭാഗമാണ്‌ ധര്‍മ്മാനുഷ്ഠാനത്തിന്റെ ഫലമായുണ്ടാകുന്ന വിജയത്തിന്റെ സന്ദേശമാണ്‌ മഹാഭാരതത്തില്‍ ഉടനീളം മാറ്റൊലി കൊള്ളുന്നത്. നിത്യവിസ്മയമായ മഹാഭാരതത്തിന്റെ ഗദ്യപരിഭാഷ കഴിയുന്നത്ര ലളിതവും ആറ്റിക്കുറുക്കിയും എന്നാല്‍ കഥാഭാഗങ്ങളൊന്നും അല്പവും വിട്ടുകളയാതെയും ശ്രദ്ധാപൂര്‍‌വ്വം തയ്യാറക്കിയ മഹനീയ ഗ്രന്ഥം, ഈപുനരാഖ്യാനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനകരമാണ്‌

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ കിളിരൂര്‍ രാധാകൃഷ്ണന്‍
പ്രസാധകർ ലിപി പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മഹാഭാരതം ഗദ്യം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട