മഹാത്മജിയും മലയാളകവിതയും
Rating:
0%
In stock
Regular Price ₹50.00 -10% Special Price ₹45.00

 ഇന്നോളമുള്ള മലയാളകവിത ഏറ്റവുമധികം ആവിഷ്കരിച്ച മഹാവ്യക്തിത്വം. ആ പാദമുദ്ര പേറുന്ന കാവ്യപദങ്ങളുടെ സ്വരവ്യഞ്ജനങ്ങളിലേക്ക്...

Product: മഹാത്മജിയും മലയാളകവിതയും are being added to cart ...
x
x
Product: മഹാത്മജിയും മലയാളകവിതയും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

 ഇന്നോളമുള്ള മലയാളകവിത ഏറ്റവുമധികം ആവിഷ്കരിച്ച മഹാവ്യക്തിത്വം. ആ പാദമുദ്ര പേറുന്ന കാവ്യപദങ്ങളുടെ സ്വരവ്യഞ്ജനങ്ങളിലേക്ക്... മലയാളത്തിലെ ഗാന്ധി സാഹിത്യത്തിന് നൂറു വയസ്സ്.  കവിതയിൽ അതു സൃഷ്ടിച്ചത് ഒരായിരം പൂർണചന്ദ്രന്മാർ. ആ കാവ്യചന്ദ്രികയുടെ ശക്തിസൗന്ദര്യങ്ങൾക്കുനേരെ ഒരു ചെറുജാലകം. വള്ളത്തോൾ മുതൽ സച്ചിദാനന്ദൻ വരെയുള്ളവരുടെ മഹാത്മാജിക്കവിതകളുടെ അകംപൊരുൾ...

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എസ് കൃഷ്ണകുമാർ
പ്രസാധകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നിരൂപണങ്ങൾ എഴുതുക

You're reviewing:മഹാത്മജിയും മലയാളകവിതയും
Sold By
Bashainstitute
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട