മഹാഭാരതം - ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ
Rating:
0%
In stock
Regular Price ₹580.00 -20% Special Price ₹464.00

മഹാഭാരതത്തിലേക്ക് പല രീതിയിൽ പ്രവേശിക്കാം. എഴുത്തച്ഛൻ മുതൽ എം.ടി. വരെ പലരും പല രീതിയിൽ മഹാഭാരതത്തിലേക്കു പ്രവേശിച്ചവരാണ്. ഇങ്ങനെ പല രീതിയിൽ പ്രവേശിക്കാവുന്ന ഒന്നാവാൻ മഹാഭാരതത്തിന് എങ്ങനെ കഴിഞ്ഞു? മഹാഭാരതത്തിന്റെ ഘടനയാണ് അത് സാധ്യമാക്കുന്നത്. ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ സ്വത്തവകാശമില്ലാത്ത ഒരു പാഠം. ആ പാഠസ്വഭവത്തെ സരളമായി ആവിഷ്‌കരിക്കുകയാണ് കെ സി നാരായണൻ ഈ കൃതിയിലൂടെ.

Product: മഹാഭാരതം - ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ are being added to cart ...
x
x
Product: മഹാഭാരതം - ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മഹാഭാരതത്തിലേക്ക് പല രീതിയിൽ പ്രവേശിക്കാം. എഴുത്തച്ഛൻ മുതൽ എം.ടി. വരെ പലരും പല രീതിയിൽ മഹാഭാരതത്തിലേക്കു പ്രവേശിച്ചവരാണ്. ഇങ്ങനെ പല രീതിയിൽ പ്രവേശിക്കാവുന്ന ഒന്നാവാൻ മഹാഭാരതത്തിന് എങ്ങനെ കഴിഞ്ഞു? മഹാഭാരതത്തിന്റെ ഘടനയാണ് അത് സാധ്യമാക്കുന്നത്. ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ സ്വത്തവകാശമില്ലാത്ത ഒരു പാഠം. ആ പാഠസ്വഭവത്തെ സരളമായി ആവിഷ്‌കരിക്കുകയാണ് കെ സി നാരായണൻ ഈ കൃതിയിലൂടെ.

വിശദാംശങ്ങൾ

ISBN 9789354328138
ഗ്രന്ഥകർത്താക്കൾ കെ സി നാരായണൻ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മഹാഭാരതം - ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ