മഹാത്മാഗാന്ധിയും കവിതയും
Rating:
0%
In stock
Regular Price ₹70.00 -20% Special Price ₹56.00

”കാലത്തിന്റെ വിധാതാവായ് കര്‍മധര്‍മപഥങ്ങളെ പ്രകാശിപ്പിച്ചു ശോഭിച്ച” ഭാരതസൂര്യനുള്ള കാവ്യാഞ്ജലികളിലൂടെയാണ് ഈ പുസ്തകസഞ്ചാരം. ”സത്യമാം പടവാളുമഹിംസപ്പോര്‍ച്ചട്ടയും ദുഷ്ടതാജയത്തിനായ് ” കൈക്കൊണ്ട മഹാരഥന് കൈരളിയുടെ എഴുത്തുകാര്‍ വാക്കുകള്‍കൊണ്ടു തീര്‍ത്ത അനശ്വരസ്മാരകങ്ങളിലൂടെയാണ് ഈ തീര്‍ഥാടനം.

Product: മഹാത്മാഗാന്ധിയും കവിതയും are being added to cart ...
x
x
Product: മഹാത്മാഗാന്ധിയും കവിതയും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
handcbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

”കാലത്തിന്റെ വിധാതാവായ് കര്‍മധര്‍മപഥങ്ങളെ പ്രകാശിപ്പിച്ചു ശോഭിച്ച” ഭാരതസൂര്യനുള്ള കാവ്യാഞ്ജലികളിലൂടെയാണ് ഈ പുസ്തകസഞ്ചാരം. ”സത്യമാം പടവാളുമഹിംസപ്പോര്‍ച്ചട്ടയും ദുഷ്ടതാജയത്തിനായ് ” കൈക്കൊണ്ട മഹാരഥന് കൈരളിയുടെ എഴുത്തുകാര്‍ വാക്കുകള്‍കൊണ്ടു തീര്‍ത്ത അനശ്വരസ്മാരകങ്ങളിലൂടെയാണ് ഈ തീര്‍ഥാടനം. നമ്മുടെ രാഷ്ട്രപിതാവിന്റെ ജീവിതവും ദര്‍ശനവും ”കൈത്തോക്കു കാര്‍ക്കിച്ചുതുപ്പവേ, കൈകൂപ്പി മുത്തച്ഛനോതിയ” ശാന്തിമന്ത്രവുമൊക്കെ, ചെവിയോര്‍ത്താല്‍, വായനക്കാര്‍ക്ക് ഈ താളുകളില്‍ കടലിരമ്പംപോലെ ശ്രവിക്കാം. ”ഗുണമൊക്കെയുമൊന്നിച്ച”ആ ഗുരുനാഥന്റെ ചിത്രം കവികള്‍ ഈ കാലച്ചുമരില്‍ വ്യത്യസ്തവര്‍ണങ്ങളാല്‍ വരച്ചുചേര്‍ക്കുകയാണ്. ലോകം കൈവണങ്ങുന്ന ഗാന്ധിയുടെ സവിശേഷതകള്‍ – അഹിംസാവാദി, സത്യാന്വേഷി, ശാന്തിദൂതന്‍, സമരനായകന്‍, കര്‍മയോഗി… – പന്ത്രണ്ട് അധ്യായങ്ങളിലായി ഇതില്‍ അനാവൃതമാകുന്നു; തലമുറഭേദമില്ലാതെ, ഉള്ളൂരും വള്ളത്തോളും ഇടശ്ശേരിയും മുതല്‍ എസ്. രമേശന്‍നായരും എ. അയ്യപ്പനും സച്ചിദാനന്ദനും വരെ, മലയാളകവികുലം മഹാത്മജിക്കുമുന്നില്‍ ആദരസമന്വിതം ചൊല്ലിയ വരികളിലൂടെ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഷാജി മാലിപ്പാറ
പ്രസാധകർ H&C Books

നിരൂപണങ്ങൾ എഴുതുക

You're reviewing:മഹാത്മാഗാന്ധിയും കവിതയും

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട