മഹാത്മാവിനെ കാത്ത്
Rating:
0%
In stock
Regular Price ₹250.00 -10% Special Price ₹225.00

സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ മാൽഗുഡിയിലെ സാമൂഹികപരിസ്ഥിതിയിൽ എഴുതിയ നോവൽ.  തികച്ചും യാഥാസ്ഥിതികനായ ശ്രീറാമിന്റെ മുത്തശ്ശിയോടൊത്തുള്ള ജീവിതവും, ധീരയും സുന്ദരിയുമായ ഭാരതിയോടു തോന്നുന്ന പ്രണയവും ഈ നോവൽ തുറന്നു കാണിക്കുന്നു. ഇവരുടെ കണ്ണുകളിലൂടെ ഇന്ത്യൻ ദേശീയതയുടെ ഉയർച്ചയെക്കുറിച്ച് ശ്രദ്ധേയമായ ഉൾക്കാഴ്ചയാണ്
ആർ കെ നാരായൺ വരച്ചുകാട്ടുന്നത്.

Product: മഹാത്മാവിനെ കാത്ത് are being added to cart ...
x
x
Product: മഹാത്മാവിനെ കാത്ത് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ മാൽഗുഡിയിലെ സാമൂഹികപരിസ്ഥിതിയിൽ എഴുതിയ നോവൽ.  തികച്ചും യാഥാസ്ഥിതികനായ ശ്രീറാമിന്റെ മുത്തശ്ശിയോടൊത്തുള്ള ജീവിതവും, ധീരയും സുന്ദരിയുമായ ഭാരതിയോടു തോന്നുന്ന പ്രണയവും ഈ നോവൽ തുറന്നു കാണിക്കുന്നു. ഇവരുടെ കണ്ണുകളിലൂടെ ഇന്ത്യൻ ദേശീയതയുടെ ഉയർച്ചയെക്കുറിച്ച് ശ്രദ്ധേയമായ ഉൾക്കാഴ്ചയാണ്
ആർ കെ നാരായൺ വരച്ചുകാട്ടുന്നത്.

വിശദാംശങ്ങൾ

പരിഭാഷ പി പ്രകാശ്
ISBN 9789352825172
ഗ്രന്ഥകർത്താക്കൾ ആർ .കെ.നാരായണ്‍
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മഹാത്മാവിനെ കാത്ത്
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട