മഹാവ്യസനങ്ങളുടെ നദി
Rating:
0%
In stock
Regular Price ₹250.00 -20% Special Price ₹200.00

വായനയും എഴുത്തും അപരിമേയ സൗഹൃദങ്ങളും രാഷ്ട്രീയവും നാടകമെന്ന അപരലോകവും മഴയും പുഴയും കാറ്റും മരങ്ങളുമെല്ലാം ചേർന്ന് സൃഷ്ടിച്ച ഒരെഴുത്തുകാരന്റെ ജീവിതസ്മൃതികൾ. എൻ. ശശിധരന്റെ ആത്മകഥ

Product: മഹാവ്യസനങ്ങളുടെ നദി are being added to cart ...
x
x
Product: മഹാവ്യസനങ്ങളുടെ നദി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ജീവിതം കയ്പുനീർപോലെ കുടിച്ചുവറ്റിക്കുന്ന പഞ്ഞമാസങ്ങളിൽ എന്റെ ഗ്രാമത്തിലെ മനുഷ്യർ എങ്ങനെ ജീവിക്കുന്നു എന്നാലോചിക്കാൻ പ്രേരണയായത് പുസ്തകങ്ങളാണ്. ആ തിരിച്ചറിവ് എന്നിൽ കുറ്റബോധവും നിസ്സഹായതയും ആത്മനിന്ദയും വളർത്തി. പട്ടിണിയില്ലാതെ ജീവിച്ചുപോകാവുന്ന സ്വന്തം കുടുംബാന്തരീക്ഷം ഒരു ശാപമായി മാത്രമേ എനിക്കുൾക്കൊള്ളാൻ കഴിഞ്ഞുള്ളൂ. അന്നത്തെ പെരുമഴകൾ ഈ ഏകാന്തതയെ മറ്റൊരർഥത്തിൽ സഹനീയമാക്കി…

വായനയും എഴുത്തും അപരിമേയ സൗഹൃദങ്ങളും രാഷ്ട്രീയവും നാടകമെന്ന അപരലോകവും മഴയും പുഴയും കാറ്റും മരങ്ങളുമെല്ലാം ചേർന്ന് സൃഷ്ടിച്ച ഒരെഴുത്തുകാരന്റെ ജീവിതസ്മൃതികൾ. എൻ. ശശിധരന്റെ ആത്മകഥ

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എൻ.ശശിധരൻ
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മഹാവ്യസനങ്ങളുടെ നദി

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട