മെയ്ൻ കാംഫ് - ഹിറ്റ്‌ലറുടെ ആത്മകഥ
Rating:
0%
In stock
Regular Price ₹650.00 -10% Special Price ₹585.00

മാനവ ചരിത്രത്തില്‍ ഏറ്റവും കുപ്രസിദ്ധിയാര്‍ജ്ജിച്ച ഭരണാധികാരിയുടെ ആത്മകഥ.

Product: മെയ്ൻ കാംഫ് - ഹിറ്റ്‌ലറുടെ ആത്മകഥ are being added to cart ...
x
x
Product: മെയ്ൻ കാംഫ് - ഹിറ്റ്‌ലറുടെ ആത്മകഥ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കലയെയും മാനവികതയെയും സ്‌നേഹിച്ചിരുന്ന ചെറുപ്പക്കാരനില്‍നിന്നും ലോകഗതിയെത്തന്നെ മാറ്റിമറിച്ച സ്വേച്ഛാധിപതിയായി വളര്‍ന്ന അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ പരിണാമത്തിന്റെ ഓരോ ഘട്ടങ്ങളും ഈ കൃതി വിശദമാക്കുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് നൂറ് ലക്ഷം കോപ്പികളാണ് ജര്‍മ്മനിയില്‍ വിറ്റഴിഞ്ഞത്. വിവിധ ഭാഷകളിലായി ലക്ഷക്കണക്കിന് കോപ്പികള്‍ ഇന്നും ലോകമെമ്പാടും വില്‍ക്കപ്പെടുന്നു, വിവാദപരമായ ഈ ആത്മകഥയുടെ മനോഹരമായ വിവര്‍ത്തനം ഇനി മലയാളത്തിലും. 

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ അഡോൾഫ് ഹിറ്റ്‌ലർ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മെയ്ൻ കാംഫ് - ഹിറ്റ്‌ലറുടെ ആത്മകഥ
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട