മജ്ജയും മാംസവും പിന്നെ ഹിമാലയവും
Rating:
0%
In stock
Regular Price ₹120.00 -20% Special Price ₹96.00

ഓരോ ഹിമാലയ യാത്രയും ഓരോ വേദങ്ങളും ഉപവേദങ്ങളാണ്.മജ്ജയും മാംസവും പിന്നെ ഹിമാലയവും സഞ്ചാര സാഹിത്യകൃതികളിൽ ഉണ്ടാകുന്ന സ്ഥിരം അതിഭാവുകത്വങ്ങളില്ലാതെ സ്വച്ഛമായ ഗംഗ പോലെ ഒഴുകുന്ന കാവ്യാത്മകമായ കൃതി.പൂജ്യത്തിൽ തുടങ്ങി പൂജ്യത്തിൽ അവസാനിക്കുന്ന മനുഷ്യജന്മം.വെട്ടിപിടിച്ചതും കട്ടെടുത്തതും,ഈ ശരീരം ചിതയെടുത്താൽ അന്യമായി തീരുന്ന ഇ ഈജീവിതത്തിന്റെ നിരർത്ഥകത ബോധ്യപ്പെടുത്തുന്ന അനേകം സന്ദർഭങ്ങൾ.സ്വന്തം ജീവിതാനുഭവങ്ങളും കണ്ടകാഴ്ചകളും അതിഭാവുകത്വമില്ലാതെ പറഞ്ഞു പോകുന്നു.

Product: മജ്ജയും മാംസവും പിന്നെ ഹിമാലയവും are being added to cart ...
x
x
Product: മജ്ജയും മാംസവും പിന്നെ ഹിമാലയവും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഓരോ ഹിമാലയ യാത്രയും ഓരോ വേദങ്ങളും ഉപവേദങ്ങളാണ്.മജ്ജയും മാംസവും പിന്നെ ഹിമാലയവും സഞ്ചാര സാഹിത്യകൃതികളിൽ ഉണ്ടാകുന്ന സ്ഥിരം അതിഭാവുകത്വങ്ങളില്ലാതെ സ്വച്ഛമായ ഗംഗ പോലെ ഒഴുകുന്ന കാവ്യാത്മകമായ കൃതി.പൂജ്യത്തിൽ തുടങ്ങി പൂജ്യത്തിൽ അവസാനിക്കുന്ന മനുഷ്യജന്മം.വെട്ടിപിടിച്ചതും കട്ടെടുത്തതും,ഈ ശരീരം ചിതയെടുത്താൽ അന്യമായി തീരുന്ന ഇ ഈജീവിതത്തിന്റെ നിരർത്ഥകത ബോധ്യപ്പെടുത്തുന്ന അനേകം സന്ദർഭങ്ങൾ.സ്വന്തം ജീവിതാനുഭവങ്ങളും കണ്ടകാഴ്ചകളും അതിഭാവുകത്വമില്ലാതെ പറഞ്ഞു പോകുന്നു.

ഭക്തിസാന്ദ്രമായ ഹിമവാന്റെ മറ്റൊരു മുഖം.ഈ പുണ്യഭൂമിയുടെ അധികാരഗർവ് ഓരോ ഭാരതീയനും അഭിമാനമായ് തീരുമ്പോഴും ഒളിഞ്ഞും തെളിഞ്ഞും ഈ പവിത്രനഗരിയെ അശുദ്ധമാക്കുന്ന എത്രയോ സന്ദർഭങ്ങൾ കഥാകാരൻ നമുക്ക് വരച്ചുകാട്ടി തരുന്നു.പുണ്യപുരാതനമായ ഈ നഗരം പോലും എത്രമാത്രം മലീമസമാകുന്നു കലിയുഗത്തിൽ എന്നതിന്റെ നേർകാഴ്ചയാകുന്ന കൃതി.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സുനില്‍ പരമേശ്വരന്‍
പ്രസാധകർ Hemamambika Books

നിരൂപണങ്ങൾ എഴുതുക

You're reviewing:മജ്ജയും മാംസവും പിന്നെ ഹിമാലയവും

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട