മലാല: പ്രകാശം പരത്തുന്ന പെണ്‍കുട്ടി
Rating:
0%
In stock
Regular Price ₹85.00 -10% Special Price ₹76.50

എതിര്‍പ്പുകള്‍ക്കു തകര്‍ക്കാന്‍ കഴിയാത്ത ഇച്ഛാശക്തി പോലെ തിരികെയെത്തിയ മലാല ഇന്നു ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നോബല്‍ സമ്മാന ജേതാവാണ്. മലാലയുടെ ജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന ഗ്രന്ഥം.

Product: മലാല: പ്രകാശം പരത്തുന്ന പെണ്‍കുട്ടി are being added to cart ...
x
x
Product: മലാല: പ്രകാശം പരത്തുന്ന പെണ്‍കുട്ടി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മലാലയെന്ന മൂന്നക്ഷരം ലോകത്തിന്റെ നെഞ്ചിലാണെഴുതപ്പെട്ടിരിക്കുന്നത്. പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വിധം വിശ്വകുടുംബത്തിലെ ഓമനപ്പുത്രിയായി ഈ പാക്കിസ്ഥാനി പെണ്‍കുട്ടി മാറിയിരിക്കുന്നു. പാക്കിസ്ഥാനിലെ സ്വാത് താഴ്‌വരയില്‍ ഇവളുടെ മസ്തിഷ്‌കം തകര്‍ക്കാന്‍ തീവ്രവാദികളുടെ നിറതോക്കിനായി. എന്നാല്‍ പ്രാണന്‍ പിരിയാതെ കാക്കാന്‍ പ്രാര്‍ഥനാപൂര്‍വം ലോകമനസാക്ഷി ഇവള്‍ക്കു കാവലിരുന്നു. എതിര്‍പ്പുകള്‍ക്കു തകര്‍ക്കാന്‍ കഴിയാത്ത ഇച്ഛാശക്തി പോലെ തിരികെയെത്തിയ മലാല ഇന്നു ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നോബല്‍ സമ്മാന ജേതാവാണ്. മലാലയുടെ ജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന ഗ്രന്ഥം.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഷേര്‍ളി ജേക്കബ്
പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മലാല: പ്രകാശം പരത്തുന്ന പെണ്‍കുട്ടി
Sold By
Poornabooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട