മലബാര്‍ കഥകള്‍
Rating:
0%
In stock
Regular Price ₹120.00 -10% Special Price ₹108.00

മലബാറിലെ പഴമക്കാരുടെയിടയില്‍ വാമൊഴിയായി പ്രചരിച്ചു വന്ന നാട്ടുകഥകള്‍. മദ്ധ്യകാല പരിതഃസ്ഥിതികളും ചരിത്രപരമായ സന്ധിബന്ധങ്ങളും ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നു. ഹാസ്യം, രൗദ്രം, ശൃംഗാരം തുടങ്ങിയ നവരസങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. 

Product: മലബാര്‍ കഥകള്‍ are being added to cart ...
x
x
Product: മലബാര്‍ കഥകള്‍ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മലബാറിലെ പഴമക്കാരുടെയിടയില്‍ വാമൊഴിയായി പ്രചരിച്ചു വന്ന നാട്ടുകഥകള്‍. മദ്ധ്യകാല പരിതഃസ്ഥിതികളും ചരിത്രപരമായ സന്ധിബന്ധങ്ങളും ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നു. ഹാസ്യം, രൗദ്രം, ശൃംഗാരം തുടങ്ങിയ നവരസങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. സ്വച്ഛന്ദമായി വായിച്ചുപോകാവുന്ന ലളിതസുന്ദരമായ കഥാഘടന.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സലാം എലിക്കോട്ടിൽ
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മലബാര്‍ കഥകള്‍
Sold By
Greenbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട