മലബാര്‍ കലാപം - പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കുമെതിരേ
Rating:
0%
In stock
Regular Price ₹299.00 -10% Special Price ₹269.10

പാരമ്പര്യചരിത്രരചയിതാക്കളില്‍നന്നു വ്യത്യസ്തമായി, സാമ്രാജ്യത്വത്തിനും പ്രഭുത്വത്തിനുമെതിരേ കര്‍ഷകജനത നടത്തിയ പോരാട്ടത്തിന്റെ ചരിത്രത്തെ വിശദീകരിക്കുകയും വിലയിരുത്തുകയും ചെയ്യുകയാണ് ഈ ഗ്രന്ഥത്തിലൂടെ കെ. എന്‍. പണിക്കര്‍.

Product: മലബാര്‍ കലാപം - പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കുമെതിരേ are being added to cart ...
x
x
Product: മലബാര്‍ കലാപം - പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കുമെതിരേ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

പാരമ്പര്യചരിത്രരചയിതാക്കളില്‍നന്നു വ്യത്യസ്തമായി, സാമ്രാജ്യത്വത്തിനും പ്രഭുത്വത്തിനുമെതിരേ കര്‍ഷകജനത നടത്തിയ പോരാട്ടത്തിന്റെ ചരിത്രത്തെ വിശദീകരിക്കുകയും വിലയിരുത്തുകയും ചെയ്യുകയാണ് ഈ ഗ്രന്ഥത്തിലൂടെ കെ. എന്‍. പണിക്കര്‍. സാമുദായികലഹളയെന്ന രീതിയില്‍മാത്രം വിളിക്കപ്പെട്ട ഒരു സമാപനപരമ്പരയുടെ സങ്കീര്‍ണ്ണമായ ഒരു ചരിത്രമാണ് ഇതിലൂടെ തെളി ഞ്ഞുവരുന്നത്. സമകാലീന ചരിത്രാവസ്ഥകളോട് സക്രിയമായി പ്രതികരിക്കുന്ന ഗ്രന്ഥം എന്ന നിലയില്‍ ഇതിന്റെ മലയാള പരിഭാഷ തീര്‍ത്തും പ്രയോജനപ്രദമാണ്. വിവര്‍ത്തനം: എബി കോശി

വിശദാംശങ്ങൾ

പരിഭാഷ എബി കോശി
ISBN 9788126408733
ഗ്രന്ഥകർത്താക്കൾ കെ എൻ പണിക്കർ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മലബാര്‍ കലാപം - പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കുമെതിരേ
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട