മലബാറിലെ ബ്രിട്ടീഷ്‌ അധിനിവേശം
Rating:
0%
In stock
Regular Price ₹275.00 -10% Special Price ₹247.50

മലബാറിലെ രാഷ്ട്രീയസ്ഥിതിഗതികളും അവയിൽ തലശ്ശേരി ഫാക്ടറി കേന്ദ്രീകരിച്ചുള്ള കമ്പനിയുടെ സ്വാധീനവും വിശദമാക്കുന്ന കൃതി.

Product: മലബാറിലെ ബ്രിട്ടീഷ്‌ അധിനിവേശം are being added to cart ...
x
x
Product: മലബാറിലെ ബ്രിട്ടീഷ്‌ അധിനിവേശം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മലബാറിലെ ബ്രിട്ടീഷ് അധിനിവേശത്തിന്റെ ചരിത്രത്തിൽ സവിശേഷമായ ഒരു ഏടാണ് തലശ്ശേരി ഫാക്ടറിയുടേത്. സുഗന്ധവ്യഞ്ജനങ്ങളുടെ പ്രദേശമായ മലബാറിന്റെ കടൽത്തീരം ഈസ്റ്റിന്ത്യാ കമ്പനിയുടെ ഉത്ഭവത്തിനുമുമ്പേ ഇംഗ്ലീഷുകാരെ ആകർഷിച്ചിരുന്നു. മലബാറിലെ രാഷ്ട്രീയകാര്യങ്ങളിൽ ഇടപെട്ടിരുന്ന തലശ്ശേരി ഫാക്ടറി രാജ്യസംബന്ധമായ വികസനത്തിന് കമ്പനിയുടെ ഉപകരണമായിരുന്നു.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ കെ കെ എൻ കുറുപ്പ്
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മലബാറിലെ ബ്രിട്ടീഷ്‌ അധിനിവേശം
Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട