മലബാറിലെ മാപ്പിളമാർ
Rating:
0%
In stock
Regular Price ₹150.00 -20% Special Price ₹120.00

ചരിത്രവും സമൂഹ ശാസ്ത്രവും സംയോജിപ്പിച്ചു നടത്തിയ ഈ പഠനഗ്രന്ഥം മാപ്പിള മുസ്ലിങ്ങളുടെ ജീവിതത്തിന്റെ സവിശേഷഘടകങ്ങളെ അപഗ്രഥി ക്കുന്നുമുണ്ട്. മലബാറിലെ മാപ്പിള മുസ്ലിങ്ങളുടെ ഉത്ഭവ  വികാസങ്ങൾ ഒരു സാധാരണ വായനക്കാരനും പിന്തുടരുന്നതിൽ ഈ ഗ്രന്ഥം സഹായിക്കുമെന്നതിൽ സംശയമില്ല.

Product: മലബാറിലെ മാപ്പിളമാർ are being added to cart ...
x
x
Product: മലബാറിലെ മാപ്പിളമാർ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട


1984ലാണ് ഡോ. എസ്.എം. മുഹമ്മദ് കോയയുടെ മാപ്പിളാസ് ഓഫ് മലബാർ ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുന്നത്. ഈ ഗ്രന്ഥത്തിന്റെ വിവർത്തനമാണ് ഇപ്പോൾ പ്രസിദ്ധീകരിക്കുന്നത്. മുപ്പത്തഞ്ചുകൊല്ലത്തിനു ശേഷവും ഈ ചരിത്രകൃതിക്ക് കേരള ചരിത്രത്തിൽ പ്രാധാന്യമുണ്ട്. റൊണാൾഡ് ഇ മില്ലർ, ഫ്രെഡറിക് ഡെയിൽ, കാത്തലിൻ ഗഫ്, കെ.വി. കൃഷ്ണയ്യർ, ഡോ. എം.ജി. എസ്. നാരായണൻ, ഡോ. കെ.എം. പണിക്കർ തുടങ്ങിയവരുടെ ഗ്രന്ഥങ്ങൾക്കിടയിൽ ഡോ. എസ്.എം. മുൻ കോയയുടെ മലബാറിലെ മാപ്പിളമാർക്ക് ചരിത്രപരമായ പ്രാധാന്യമുണ്ട്. മലബാറിലെ മാപ്പിള മുസ്ലിങ്ങളുടെ ചരിത്രത്തിലെ നിർണായകമായ ഘടകങ്ങളെ സസൂക്ഷ്മം വിശകലനം ചെയ്യുന്നുണ്ട് എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നത്. ചരിത്രവും സമൂഹ ശാസ്ത്രവും സംയോജിപ്പിച്ചു നടത്തിയ ഈ പഠനഗ്രന്ഥം മാപ്പിള മുസ്ലിങ്ങളുടെ ജീവിതത്തിന്റെ സവിശേഷഘടകങ്ങളെ അപഗ്രഥി ക്കുന്നുമുണ്ട്. മലബാറിലെ മാപ്പിള മുസ്ലിങ്ങളുടെ ഉത്ഭവ  വികാസങ്ങൾ ഒരു സാധാരണ വായനക്കാരനും പിന്തുടരുന്നതിൽ ഈ ഗ്രന്ഥം സഹായിക്കുമെന്നതിൽ സംശയമില്ല.

അവതാരികയിൽ ഡോ. എ.പി. ഹാഫിസ് മുഹമ്മദ

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എസ് എം മുഹമ്മദ് കോയ
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മലബാറിലെ മാപ്പിളമാർ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട