മലനിരകളുടെ കാവൽക്കാരൻ
Rating:
0%
In stock
Regular Price ₹140.00 -20% Special Price ₹112.00

സഹ്യാദ്രിയെ പ്രണയിച്ച ഡോ. മാധവ് ഗാ‍‍‍ഡ്ഗിലിന്റെ ജീവിതവും കാഴ്ചപ്പാടുകളും രേഖപ്പെടുത്തുന്ന പുസ്തകം.

Product: മലനിരകളുടെ കാവൽക്കാരൻ are being added to cart ...
x
x
Product: മലനിരകളുടെ കാവൽക്കാരൻ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Manorama
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

പശ്ചിമഘട്ടത്തിലെ മണ്ണ്, പാറ, ജലചക്രം ഇവയ്ക്കു കൂടുതൽ കൂടുതൽ നാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇത് കൃഷി, വനം, മത്സ്യമേഖല മുതലായവയിൽനിന്നുള്ള ഉൽപാദനത്തെ തകർക്കും. പ്രകൃതിയുടെ നാശം ജനങ്ങളുടെ ആഹാരത്തെയും പോഷകാഹാരത്തെയും ഉൽപാദനപരമായ തൊഴിലിനെയും ബാധിക്കും. പശ്ചിമതീരദേശമേഖലകളും ‍ ഡക്കാൺ പീഠഭൂമിയും തമിഴ്നാടിന്റെ കിഴക്കൻ മേഖലകളും പ്രളയത്തിന്റെയും നാശത്തിന്റെയും നിഴലിലാണ്.

സഹ്യാദ്രിയെ പ്രണയിച്ച ഡോ. മാധവ് ഗാ‍‍‍ഡ്ഗിലിന്റെ ജീവിതവും കാഴ്ചപ്പാടുകളും രേഖപ്പെടുത്തുന്ന പുസ്തകം. 

വിശദാംശങ്ങൾ

പരിഭാഷ ഡി. ശ്രീജിത്ത്, വിത്സൺ വർഗീസ്
ഗ്രന്ഥകർത്താക്കൾ സിതാര പോൾ
പ്രസാധകർ മനോരമ ബുക്ക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മലനിരകളുടെ കാവൽക്കാരൻ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട