മലപ്പുറത്തിന്റെ മരുമകൾ
Rating:
0%
In stock
Regular Price ₹210.00 -10% Special Price ₹189.00

മലപ്പുറത്തെ ഒരു മകളുടെ കഥയാണിത്. അവളിന്ന് ജീവിച്ചിരിപ്പില്ല! പ്രിയ റജിലാ,  നീ കൈ മാറിയിട്ട് പോയ ഈ സ്വകാര്യം അതിലെ പ്രധാനപ്പെട്ടത് ഒരിക്കലും പുറത്താക്കില്ല, തീർച്ച. നീയെങ്ങനെ അവനെ പരാജയപ്പെടുത്തിയെന്നോ മരിച്ചെന്നോ ഉള്ള സത്യം ആരോടും പറയില്ല. നിനക്കു വിശ്വസിക്കാം... ഞാൻ നടവഴിയിലെ നേരുകാരിയാണ്. - സ്വന്തം ഷെമി

Product: മലപ്പുറത്തിന്റെ മരുമകൾ are being added to cart ...
x
x
Product: മലപ്പുറത്തിന്റെ മരുമകൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മലപ്പുറത്തെ ഒരു മകളുടെ കഥയാണിത്. അവളിന്ന് ജീവിച്ചിരിപ്പില്ല! പ്രിയ റജിലാ,  നീ കൈ മാറിയിട്ട് പോയ ഈ സ്വകാര്യം അതിലെ പ്രധാനപ്പെട്ടത് ഒരിക്കലും പുറത്താക്കില്ല, തീർച്ച. നീയെങ്ങനെ അവനെ പരാജയപ്പെടുത്തിയെന്നോ മരിച്ചെന്നോ ഉള്ള സത്യം ആരോടും പറയില്ല. നിനക്കു വിശ്വസിക്കാം... ഞാൻ നടവഴിയിലെ നേരുകാരിയാണ്. - സ്വന്തം ഷെമി

നടവഴിയിലെ നേരുകൾ എന്ന ആത്മകഥാപരമായ നോവലിലൂടെ അനാഥത്വത്തിന്റെ അകംവിങ്ങലുകൾ അവതരിപ്പിച്ച ഷെമിയുടെ പുതിയ നോവൽ. മനുഷ്യബന്ധങ്ങളുടെ വൈചിത്ര്യം സങ്കീർണ്ണതയും മലപ്പുറത്തിന്റെ തനതു ഭാഷയിൽ ആവിഷ്കരിക്കുകയാണ് ഈ നോവൽ. ഏറെ സ്നേഹിച്ച മാതാവിന്റെ കൊലപാതകിയായി വധശിക്ഷ ഏറ്റുവാങ്ങേണ്ടിവന്ന ഒരു മകന്റെ കഥ പല അടരുകളായി ഈ നോവലിലൂടെ ചിത്രീകരിക്കപ്പെടുന്നു.

വിശദാംശങ്ങൾ

ISBN 9789352828197
ഗ്രന്ഥകർത്താക്കൾ ഷെമി
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മലപ്പുറത്തിന്റെ മരുമകൾ
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട