മലയാള നാടക വിജ്ഞാന കോശം
Rating:
0%
In stock
Regular Price ₹400.00 -10% Special Price ₹360.00

നാടകസങ്കൽപ്പങ്ങള്‍, ചരിത്രം, സംഗീതം, നൃത്തരൂപങ്ങള്‍, പരമ്പരാഗത അനുഷ്ഠാനകലകള്‍, ലോകനാടകവേദി, നാടകസമിതികള്‍, തിയറ്ററുകള്‍ നാടകപ്രതിഭകള്‍ തുടങ്ങി വിഭിന്ന  വിഷയങ്ങള്‍ ഏറ്റവും ആധികാരികമായി പ്രതിപാദിക്കുന്ന  മലയാളത്തിലെ പ്രഥമ നാടകവിജ്ഞാനകോശം.ഒരു സാഹിത്യരൂപമെന്ന നിലയിലും അരങ്ങിലെ ദൃശ്യകലാരൂപമെന്ന നിലയിലും നാടകത്തെക്കുറിച്ചറിയാന്‍ ആഗ്രഹിക്കുന്ന  ഏതൊരാള്‍ക്കും പ്രയോജനപ്പെടുന്ന  ഒരു ഗ്രന്ഥമാണ്.

Product: മലയാള നാടക വിജ്ഞാന കോശം are being added to cart ...
x
x
Product: മലയാള നാടക വിജ്ഞാന കോശം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

നാടകസങ്കൽപ്പങ്ങള്‍, ചരിത്രം, സംഗീതം, നൃത്തരൂപങ്ങള്‍, പരമ്പരാഗത അനുഷ്ഠാനകലകള്‍, ലോകനാടകവേദി, നാടകസമിതികള്‍, തിയറ്ററുകള്‍ നാടകപ്രതിഭകള്‍ തുടങ്ങി വിഭിന്ന  വിഷയങ്ങള്‍ ഏറ്റവും ആധികാരികമായി പ്രതിപാദിക്കുന്ന  മലയാളത്തിലെ പ്രഥമ നാടകവിജ്ഞാനകോശം.ഒരു സാഹിത്യരൂപമെന്ന നിലയിലും അരങ്ങിലെ ദൃശ്യകലാരൂപമെന്ന നിലയിലും നാടകത്തെക്കുറിച്ചറിയാന്‍ ആഗ്രഹിക്കുന്ന  ഏതൊരാള്‍ക്കും പ്രയോജനപ്പെടുന്ന  ഒരു ഗ്രന്ഥമാണ്.
നാടകസംബന്ധമായ ഏറ്റവും മികച്ച ഗ്രന്ഥത്തിന് കേരള സംഗീത നാടക അക്കാദമി അവാര്‍ഡു ലഭിച്ച കൃതി.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ വട്ടപ്പറമ്പില്‍ പീതാംബരന്‍
പ്രസാധകർ ചിന്ത പബ്ലിഷേഴ്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മലയാള നാടക വിജ്ഞാന കോശം
Sold By
chintha
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :