മലയാളത്തിന്റെ പ്രിയകവിതകള്‍ - ഇടശ്ശേരി
Rating:
0%
In stock
Regular Price ₹205.00 -10% Special Price ₹184.50
സമാഹരണം ഇ മാധവന്‍
 കവിതയും ജീവിതവും ഇഴപിരിക്കാനാവാത്തവിധം ഇടശ്ശേരിയുടെ കൃതികളില്‍ കാലാതിവര്‍ത്തിയായി നിലകൊള്ളുന്നു. മലയാളിയുടെ നാവിന്‍തുമ്പില്‍ ഇന്നും മധുരമായി ശേഷിക്കുന്ന കവിതകളുടെ ഈ സമാഹാരത്തില്‍ സാര്‍വ്വകാലികതയും പ്രവചനത്വവും സമഗ്രമായി മേളിച്ചിരിക്കുന്നു. ദുഃഖപ്രവാഹത്തിലും പാറപോലെ നിലകൊള്ളണമെന്നാഹ്വാനിക്കുന്ന ശക്തിയും തെളിനീരുപോലെ വിശുദ്ധിയും ഈ കവിതകളുടെ മുഖമുദ്രയാണ്.
Product: മലയാളത്തിന്റെ പ്രിയകവിതകള്‍ - ഇടശ്ശേരി are being added to cart ...
x
x
Product: മലയാളത്തിന്റെ പ്രിയകവിതകള്‍ - ഇടശ്ശേരി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

സമാഹരണം ഇ മാധവന്‍
 കവിതയും ജീവിതവും ഇഴപിരിക്കാനാവാത്തവിധം ഇടശ്ശേരിയുടെ കൃതികളില്‍ കാലാതിവര്‍ത്തിയായി നിലകൊള്ളുന്നു. മലയാളിയുടെ നാവിന്‍തുമ്പില്‍ ഇന്നും മധുരമായി ശേഷിക്കുന്ന കവിതകളുടെ ഈ സമാഹാരത്തില്‍ സാര്‍വ്വകാലികതയും പ്രവചനത്വവും സമഗ്രമായി മേളിച്ചിരിക്കുന്നു. ദുഃഖപ്രവാഹത്തിലും പാറപോലെ നിലകൊള്ളണമെന്നാഹ്വാനിക്കുന്ന ശക്തിയും തെളിനീരുപോലെ വിശുദ്ധിയും ഈ കവിതകളുടെ മുഖമുദ്രയാണ്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഇടശ്ശേരി
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മലയാളത്തിന്റെ പ്രിയകവിതകള്‍ - ഇടശ്ശേരി