മലയാള സൈബർ സാഹിത്യം
Rating:
0%
In stock
Regular Price ₹420.00 -10% Special Price ₹378.00

സൈബർ സാഹിത്യത്തെ ആധാരമാക്കി മലയാളത്തിലെ ആധികാരികമായ പഠനം.

Product: മലയാള സൈബർ സാഹിത്യം are being added to cart ...
x
x
Product: മലയാള സൈബർ സാഹിത്യം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

പാമ്പരാഗത സാഹിത്യരൂപങ്ങളായ കഥ, കവിത, നോവൽ, യാത്രാവിവരണം, ഉപന്യാസം, ആത്മകഥ, നിരൂപണം, ബാലസാഹിത്യം, തുടങ്ങിയവ പുതുഭാവുകത്വം ഉണർത്തുന്ന രീതിയിൽ ബ്ലോഗുകളിൽ പ്രത്യക്ഷമാകുന്നതിന്റെ ചരിത്രം. താത്വികമായി അവതരിപ്പിച്ച കൃതി ആദ്യകാലങ്ങളിൽ അച്ചടി സാഹിത്യത്തിന് സമാന്തരമായി വളർന്നുവന്ന മലയാളത്തിലെ ബ്ലോഗ് രചനകൾ മാധ്യമത്തിന്റെ സാധ്യതയും ഭാഷാനിർമ്മാണരീതികളുമെല്ലാം പ്രയോജനപ്പെടുത്തി പുത്തൻമേഖലകളിലൂടെ സഞ്ചരിക്കുവാൻ തയ്യാറെടുക്കുന്നതിന്റെ രീതിയും ഗ്രന്ഥകാരൻ കാണിച്ചു തരുന്നുണ്ട്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഡോ മനോജ് ജെ പാലക്കുടി
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മലയാള സൈബർ സാഹിത്യം
Sold By
Greenbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട