മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ
Rating:
0%
In stock
Regular Price ₹695.00 -10% Special Price ₹625.50

മലയാളസാഹിത്യത്തിലെ ആരംഭം മുതൽ വർത്തമാനകാലം വരെയുള്ള ചരിത്രപരമായ വികാസപരിണാമങ്ങൾ അനുക്രമം അപഗ്രഹിച്ച വിശദമാക്കുന്ന സമഗ്രമായ ഗ്രന്ഥമാണ് മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ.

Product: മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ are being added to cart ...
x
x
Product: മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മലയാളസാഹിത്യത്തിലെ ആരംഭം മുതൽ വർത്തമാനകാലം വരെയുള്ള ചരിത്രപരമായ വികാസപരിണാമങ്ങൾ അനുക്രമം അപഗ്രഹിച്ച വിശദമാക്കുന്ന സമഗ്രമായ ഗ്രന്ഥമാണ് മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ. സാഹിത്യ ചരിത്ര വസ്തുക്കളുടെ വസ്തുനിഷ്ഠമായ അപഗ്രഥനം.സാഹിത്യത്തിലെ വികസനത്തെയും പരിവർത്തനത്തിനും പ്രേരകമായ ചരിത്ര സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ നമ്മുടെ യുക്തി പൂർണമായ വിശകലനം. ഓരോ കാലഘട്ടത്തിലും സാഹിത്യത്തെ സ്വാധീനിച്ച ദർശനങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിന്ത.എഴുത്തുകാരുടെ സാഹിത്യസംഭാവനകൾ സ്വതന്ത്രമായും നിഷ്പക്ഷമായും വിലയിരുത്തുന്നതിൽ കാണിച്ച് തുടങ്ങി ഈ ഗ്രന്ഥത്തിലെ സവിശേഷതകൾ ആകുന്നു 10 ശതാബ്ദത്തിൽ ഏറെക്കാലത്തെ ചരിത്ര പാരമ്പര്യമുള്ള മലയാള സഹിത്യതിന്റെ സർവതല സ്പർശിയായ ഈ സാഹിത്യ ചരിത്രം ഇതരഭാഷാ സാഹിത്യങ്ങളുടെ അതിനു കൈവന്ന പുരോഗതിയും യാഥാർത്ഥ്യബോധത്തോടെ ഇതിൽ പ്രതിപാദിക്കുന്നു മലയാളസാഹിത്യത്തിന് ആഴത്തിൽ കടന്നുചെല്ലാൻ മാർഗദർശനം നൽകുന്ന മികച്ച സാഹിത്യ ചരിത്രം

വിശദാംശങ്ങൾ

ISBN 9788124006153
ഗ്രന്ഥകർത്താക്കൾ ആർത്തി മുതുന്ന സിങ്
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട