പെൺപക്ഷരചനകൾ മാത്രമായി ഒരു സഞ്ചയം വേണമെന്ന ചിന്തയാകട്ടെ, സ്ത്രീപക്ഷത്തിന്റെ വക്താവായിരിക്കുന്നതിൽ എനിക്കുള്ള ചാരിതാർത്ഥ്യവും അഭിമാനവും ഈ കവി സൂചിപ്പിക്കുന്നു.
ആദ്യമായി ഈ സന്നദ്ധത പ്രകടിപ്പിക്കുന്ന പുരുഷ കവി എന്ന നിലയിൽ അദ്ദേഹം ചരിത്രം സൃഷ്ടിക്കുകയാണ്...
Categories: | വിഭാഗങ്ങൾ, കവിതകൾ |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
പെൺപക്ഷരചനകൾ മാത്രമായി ഒരു സഞ്ചയം വേണമെന്ന ചിന്തയാകട്ടെ, സ്ത്രീപക്ഷത്തിന്റെ വക്താവായിരിക്കുന്നതിൽ എനിക്കുള്ള ചാരിതാർത്ഥ്യവും അഭിമാനവും ഈ കവി സൂചിപ്പിക്കുന്നു.
ആദ്യമായി ഈ സന്നദ്ധത പ്രകടിപ്പിക്കുന്ന പുരുഷ കവി എന്ന നിലയിൽ അദ്ദേഹം ചരിത്രം സൃഷ്ടിക്കുകയാണ്. ഉള്ളിന്റെ ഉള്ളിലെ ആനന്ദത്തരിപ്പിലാറാടിക്കുന്ന ഒരു ഗാനത്തിൽ മനം മറന്ന്
ലയിച്ചതിനുശേഷം, ആ ലയാനുഭൂതി ഒന്ന് വിവരിക്കൂ എന്നാരാനും പറഞ്ഞാൽ അപ്പോഴാണ് നമുക്ക് വാക്കുകളില്ല എന്ന പരമ സത്യം നാം ഓർത്തുപോകുക. അതുപോലെയാണ് ഏഴാച്ചേരിയുടെ
കവിതകൾ നൽകുന്ന ആനന്ദലയം വിവരിക്കാനാഗ്രഹിക്കുന്നവരുടെ നിസ്സഹായത. - ഡോ എം ലീലാവതി
വിശദാംശങ്ങൾ
ISBN | 9789388343534 |
---|---|
ഗ്രന്ഥകർത്താക്കൾ | ഏഴാച്ചേരി രാമചന്ദ്രന് |
പ്രസാധകർ | സൈകതം ബുക്സ് |
നിരൂപണങ്ങൾ എഴുതുക
Pusthakakada - Buy Malayalam Books Online - പുസ്തകക്കട