മലയത്ത് അപ്പുണ്ണിയുടെ 100 കുട്ടിക്കവിതകൾ
Rating:
0%
In stock
Regular Price ₹130.00 -10% Special Price ₹117.00

ലളിതമായ വാക്കുകളിലൂടെയും സൂക്ഷ്മമായ പ്രപഞ്ച നിരീക്ഷണത്തിലൂടെയും ബാല്യത്തെ തന്നിലേക്ക് ആവാഹിച്ച കവിയാണ് മലയത്ത് അപ്പുണ്ണി. ശബ്ദതലത്തിൽനിന്നുയർന്ന് ആശയതലത്തിൽ ബാലമനസ്സുകളിൽ ചാരുതകൾ സൃഷ്ടിക്കുന്നവയാണ് അദ്ദേഹത്തിന്റെ കുട്ടിക്കവിതകൾ. ഉദാത്തമായ ഭാവനയും സുതാര്യമായ കവനവും നിറഞ്ഞുനില്ക്കുന്നു ഈ കൃതിയിൽ.

Product: മലയത്ത് അപ്പുണ്ണിയുടെ 100 കുട്ടിക്കവിതകൾ are being added to cart ...
x
x
Product: മലയത്ത് അപ്പുണ്ണിയുടെ 100 കുട്ടിക്കവിതകൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ലളിതമായ വാക്കുകളിലൂടെയും സൂക്ഷ്മമായ പ്രപഞ്ച നിരീക്ഷണത്തിലൂടെയും ബാല്യത്തെ തന്നിലേക്ക് ആവാഹിച്ച കവിയാണ് മലയത്ത് അപ്പുണ്ണി. ശബ്ദതലത്തിൽനിന്നുയർന്ന് ആശയതലത്തിൽ ബാലമനസ്സുകളിൽ ചാരുതകൾ സൃഷ്ടിക്കുന്നവയാണ് അദ്ദേഹത്തിന്റെ കുട്ടിക്കവിതകൾ. ഉദാത്തമായ ഭാവനയും സുതാര്യമായ കവനവും നിറഞ്ഞുനില്ക്കുന്നു ഈ കൃതിയിൽ.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ മലയത്ത് അപ്പുണ്ണി
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മലയത്ത് അപ്പുണ്ണിയുടെ 100 കുട്ടിക്കവിതകൾ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട