മല്ലികാവസന്തം
Rating:
0%
In stock
Regular Price ₹245.00 -10% Special Price ₹220.50

ഒരു ട്രാന്‍സ്ജെന്‍ഡര്‍ ജീവിതം ആത്മകഥയായി രൂപപ്പെടുമ്പോള്‍ ഉണ്ടാകുന്ന അസാധാരണമായ വായനാനുഭവമാണ് വിജയരാജമല്ലികയുടെ മല്ലികാവസന്തം.

Product: മല്ലികാവസന്തം are being added to cart ...
x
x
Product: മല്ലികാവസന്തം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഒരു ട്രാന്‍സ്ജെന്‍ഡര്‍ ജീവിതം ആത്മകഥയായി രൂപപ്പെടുമ്പോള്‍ ഉണ്ടാകുന്ന അസാധാരണമായ വായനാനുഭവമാണ് വിജയരാജമല്ലികയുടെ മല്ലികാവസന്തം. മുപ്പത് വയസ്സുവരെ മനു ജെ. കൃഷ്ണനായും പിന്നീട് വിജയരാജമല്ലികയായും ജീവിക്കുന്ന ഒരു മനുഷ്യാവസ്ഥയുടെ തുറന്നുപറച്ചിലുകളാണ് ഈ പുസ്തകം. തീര്‍ത്തും മറവുകളില്ലാതെയാണ് വിജയരാജമല്ലിക എഴുതുന്നത്. ഒരു സ്ത്രീയുടെയും പുരുഷന്‍റെയും വൈകാരിക അനുഭവങ്ങളുടെ സംഘര്‍ഷങ്ങളാണ് ട്രാന്‍സ്ജെന്‍ഡര്‍ ജീവിതം. ഈ കഠിനമായ അനുഭവങ്ങളെയും സമൂഹത്തിന്‍റെ രണ്ടാംനോട്ടങ്ങളെയും അതിജീവിച്ച പെണ്‍കരുത്തിന്‍റെ കഥ കൂടിയാണിത്. സാമൂഹികപ്രവര്‍ത്തകയും കവിയുമാണ് വിജയരാജമല്ലിക.

വിശദാംശങ്ങൾ

ISBN 9780000121295
ഗ്രന്ഥകർത്താക്കൾ വിജയരാജമല്ലിക
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മല്ലികാവസന്തം
Sold By
Greenbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട