മാനസ് എന്ന സഞ്ചാരി
Rating:
0%
In stock
Regular Price ₹85.00 -20% Special Price ₹68.00

കഥാകൃത്ത്, നോവലിസ്റ്റ്, കവി, നാടകകൃത്ത്, നിരൂപകൻ എന്നീ നിലകളിലെല്ലാം വായനക്കാരുടെ അംഗീകാരം നേടിയ പ്രശസ്ത സാഹിത്യകാരൻ എൻ.പ്രഭാകരന്റെ ആദ്യത്തെ ബാലസാഹിത്യ കൃതിയാണ് ‘മാനസ് എന്ന സഞ്ചാരി’.

Product: മാനസ് എന്ന സഞ്ചാരി are being added to cart ...
x
x
Product: മാനസ് എന്ന സഞ്ചാരി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
GVbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

കഥാകൃത്ത്, നോവലിസ്റ്റ്, കവി, നാടകകൃത്ത്, നിരൂപകൻ എന്നീ നിലകളിലെല്ലാം വായനക്കാരുടെ അംഗീകാരം നേടിയ പ്രശസ്ത സാഹിത്യകാരൻ എൻ.പ്രഭാകരന്റെ ആദ്യത്തെ ബാലസാഹിത്യ കൃതിയാണ് ‘മാനസ് എന്ന സഞ്ചാരി’. മാന്ത്രിക കഥകളും അതിലളിതമായ ഭാവനാനിർമിതികളുമാണ് ബാലസാഹിത്യകൃതികളിൽ ഏറെയും. ഈ കൃതിയാകട്ടെ, കുട്ടികളുടെ ചിന്താശേഷിയെ ഉണർത്തുന്നതും സാഹിത്യം, ചരിത്രം, പരിസ്ഥിതി പഠനം എന്നീ മേഖലകളിലെ പുതിയ അന്വേഷണങ്ങൾക്ക് അവരെ പ്രേരിപ്പിക്കുന്നതുമാണ്. ഉന്നത നിലവാരമുള്ള ഈ പുസ്തകം ആരംഭം മുത അവസാനം വരെ കുട്ടികൾ കൗതുകപൂർവ്വം വായിക്കും.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എൻ. പ്രഭാകരൻ
പ്രസാധകർ ജി വി ബുക്ക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മാനസ് എന്ന സഞ്ചാരി

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട