മനഃശാസ്ത്ര സമീക്ഷ
Rating:
0%
In stock
Regular Price ₹600.00 -20% Special Price ₹480.00

ജ്ഞാനസ്നാനം, ഒരു വിശ്വസങ്കൽപ്പവും പാൽകടലിൽ മുങ്ങിക്കുളിക്കുകഎന്നത് ഒരു ദിവ്യദർശനമാകുന്നു. വാക്കും ചിന്തയും സംസ്കരിച്ചുകൊണ്ടാണ് സംസ്കാരം. മനുഷ്യമനസ്സ് ഭാവസാന്ദ്രമായ ഊർജ്ജസമാഹാരമാകുന്നു. നമ്മിലെ അശുഭചിന്തകളാണ് കോംപ്ലക്സുകളായി
പരിണമിക്കുന്നത്. ഉറച്ച ആത്മവിശ്വാസവും ശുഭചിന്തകളും കോംപ്ലക്സുകളെ ജയിക്കാൻ നമ്മെ സഹായിക്കുന്നു.

Product: മനഃശാസ്ത്ര സമീക്ഷ are being added to cart ...
x
x
Product: മനഃശാസ്ത്ര സമീക്ഷ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Olivebooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ജ്ഞാനസ്നാനം, ഒരു വിശ്വസങ്കൽപ്പവും പാൽകടലിൽ മുങ്ങിക്കുളിക്കുകഎന്നത് ഒരു ദിവ്യദർശനമാകുന്നു. വാക്കും ചിന്തയും സംസ്കരിച്ചുകൊണ്ടാണ് സംസ്കാരം. മനുഷ്യമനസ്സ് ഭാവസാന്ദ്രമായ ഊർജ്ജസമാഹാരമാകുന്നു. നമ്മിലെ അശുഭചിന്തകളാണ് കോംപ്ലക്സുകളായി
പരിണമിക്കുന്നത്. ഉറച്ച ആത്മവിശ്വാസവും ശുഭചിന്തകളും കോംപ്ലക്സുകളെ ജയിക്കാൻ നമ്മെ സഹായിക്കുന്നു. യശസ്സും സമ്പത്തുംകയ്യടക്കാനായി അസ്വസ്ഥനായ മനുഷ്യൻ നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുന്നു. ശാന്തിയും സമാധാനവും അവനു എന്നും ഒരുമരിചികയാണ്. മനസ്സിനെ വിമലീകരിക്കാതെ ആർക്കും സംതൃപ്തമായജീവിതം ഉണ്ടാകുന്നതല്ല. അബോധമനസ്സ് ഒരു ഭൂതമാകുന്നു,
എന്നും നമ്മെ ശല്യപ്പെടുത്തുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുന്ന ഭൂതം.പണ്ടാരു മഹാത്മാവ് പറഞ്ഞപോലെ ‘ചെമ്പൻ തലമുടിയുംഅമ്പിളിക്കലയും ചൂടിയ നിങ്ങളുടെ പൂർവ്വബോധം’,ഈ ഭൂതത്തെ സംസ്കരിച്ചു കൊണ്ടാണ് നാം ജീവിത വിജയം നേടുന്നത്.വിനയവും സൗമ്യതയും സംസ്കാരത്തിന്റെ ലക്ഷണങ്ങളാകുന്നു.
അഹങ്കാരം ഏറിയ വ്യക്തിയിൽ ഗുരുത്വം നിലനിൽക്കുകയില്ല

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഇ വി സദാനന്ദൻ
പ്രസാധകർ ഒലിവ് പബ്ലിക്കേഷന്‍സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മനഃശാസ്ത്ര സമീക്ഷ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട