മനഃശാസ്ത്രം: പ്രാഥമികതത്ത്വങ്ങളും കാഴ്ചപ്പാടുകളും
Rating:
0%
In stock
Regular Price ₹70.00 -10% Special Price ₹63.00

അറിവ് ആര്‍ജ്ജിക്കലാവണം വായനയുടെ ലക്ഷ്യം. അതു വായനക്കാരന്റെ അവകാശംകൂടിയാണ്. വിജ്ഞാനമാധ്യമങ്ങളില്‍ പ്രധാനമായി പുസ്തകങ്ങള്‍ ലക്ഷ്യമിടുന്നതും അറിവ് നല്‍കലാവണം. വായനയുടെ സാധ്യതകള്‍ തിരിച്ചറിയുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാത്തിടത്തോളം കാലം അത് മരവിക്കുകയോ മരിക്കുകയോ ചെയ്യും.

Product: മനഃശാസ്ത്രം: പ്രാഥമികതത്ത്വങ്ങളും കാഴ്ചപ്പാടുകളും are being added to cart ...
x
x
Product: മനഃശാസ്ത്രം: പ്രാഥമികതത്ത്വങ്ങളും കാഴ്ചപ്പാടുകളും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

അറിവ് ആര്‍ജ്ജിക്കലാവണം വായനയുടെ ലക്ഷ്യം. അതു വായനക്കാരന്റെ അവകാശംകൂടിയാണ്. വിജ്ഞാനമാധ്യമങ്ങളില്‍ പ്രധാനമായി പുസ്തകങ്ങള്‍ ലക്ഷ്യമിടുന്നതും അറിവ് നല്‍കലാവണം. വായനയുടെ സാധ്യതകള്‍ തിരിച്ചറിയുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാത്തിടത്തോളം കാലം അത് മരവിക്കുകയോ മരിക്കുകയോ ചെയ്യും. മനഃശാസ്ത്രത്തിന്റെ ആഴങ്ങളില്‍ കിടക്കുന്ന അറിവുകള്‍ ഏതെങ്കിലുമൊരു തൊഴില്‍ പരിശീലനത്തിനുവേണ്ടി മാത്രമായി ഒതുങ്ങരുത്. ആംഗലേയ ഭാഷയില്‍ അറിവിന്റെ ഈ കൈമാറ്റം നേരത്തേ സംഭവിച്ചിട്ടുണ്ട്. നമ്മുടെ ഭാഷയിലും അത് വായനക്കാര്‍ക്ക് ലഭ്യമാവണം. അതിനായുള്ള ആത്മാര്‍ത്ഥമായ ശ്രമമാണ് ഈ പുസ്തകം. ബി.എഡ്, ടി.ടി.സി, പി.പി.ടി.ടി.സി., മൂന്നാംവര്‍ഷ സോഷ്യോളജി വിദ്യാര്‍ത്ഥികള്‍ക്ക് ഈ പുസ്തകം പ്രയോജനപ്രദമാണ്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ എ.പി. രാധാകൃഷ്ണന്‍
പ്രസാധകർ പൂർണ പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മനഃശാസ്ത്രം: പ്രാഥമികതത്ത്വങ്ങളും കാഴ്ചപ്പാടുകളും
Sold By
Poornabooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട