മണി കൗൾ - കലയും തത്ത്വചിന്തയും
Rating:
0%
In stock
Regular Price ₹150.00 -10% Special Price ₹135.00

നമ്മുടെ രാജ്യത്തും രാജ്യാന്തരതലത്തിലും ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുള്ള ചലച്ചിത്രകാരനായ മണികൗളിനെക്കുറിച്ച് മലയാളത്തിൽ ആദ്യമായി ഒരു പുസ്തകം എഴുതുന്നത് രാകേഷ് നാഥാണ്.  മണി കൗളിന്റെ കാലം നാം മറികടന്ന് പോയെങ്കിലും ആ ദൗത്യം രാകേഷ് നാഥ് ഏറ്റെടുത്തത് എല്ലാ അർത്ഥത്തിലും ആഹ്ലാദമുണ്ടാക്കുന്നു...

Product: മണി കൗൾ - കലയും തത്ത്വചിന്തയും are being added to cart ...
x
x
Product: മണി കൗൾ - കലയും തത്ത്വചിന്തയും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

നമ്മുടെ രാജ്യത്തും രാജ്യാന്തരതലത്തിലും ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുള്ള ചലച്ചിത്രകാരനായ മണികൗളിനെക്കുറിച്ച് മലയാളത്തിൽ ആദ്യമായി ഒരു പുസ്തകം എഴുതുന്നത് രാകേഷ് നാഥാണ്.  മണി കൗളിന്റെ കാലം നാം മറികടന്ന് പോയെങ്കിലും ആ ദൗത്യം രാകേഷ് നാഥ് ഏറ്റെടുത്തത് എല്ലാ അർത്ഥത്തിലും ആഹ്ലാദമുണ്ടാക്കുന്നു.  മണികൗളിന്റെ ഈ ആത്മാവിഷ്കാരത്തിന്റെ സത്തയിലേക്കുള്ള സഞ്ചാരം കൂടിയാണ് രാകേഷ് നാഥിന്റെ ഈ പുസ്തകം. അപഗ്രഥനത്തിന് ഒരുപാട് സാദ്ധ്യതകളുള്ള മണികൗളിന്റെ രചനകളിലൂടെയുള്ള ഈ എഴുത്തുകാരന്റെ സഞ്ചാരത്തിന് സ്വയം നിർവ്വചിക്കാനുള്ള ഒരു വ്യഗ്രത കൂടിയാണ്. അതുകൊണ്ടുതന്നെ ഈ പുസ്തകം ഏറെക്കുറെ രാകേഷ് നാഥിന്റെ ആത്മപരതയുടെ ഒരപഗ്രഥനം കൂടിയാണ്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ രാകേഷ് നാഥ്
പ്രസാധകർ പ്രിന്റ് ഹൗസ് പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മണി കൗൾ - കലയും തത്ത്വചിന്തയും
Sold By
Printhouse
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട