മഞ്ഞ നദികളുടെ സൂര്യൻ
Rating:
0%
In stock
Regular Price ₹150.00 -20% Special Price ₹120.00

നക്സൽ പ്രസ്ഥാനങ്ങളുടെ ചരിത്രവും അതിൽ പ്രവർത്തിച്ചവരുടെ ജീവിതവും ആസ്പദമാക്കി നോവൽ എഴുതാൻ തീരുമാനിച്ചിരിക്കുകയാണ് നിരുപമ. തന്റെ സാധാരണ രചനകളിൽനിന്ന് വ്യത്യസ്തമായി ഇത്തരം ഒരു പ്രമേയം തിരഞ്ഞെടുക്കാൻ കാരണം നിരുപമയ്ക്കു ലഭിച്ച ഒരു ഇ - മെയിൽ സംഭവമാണ്...

Product: മഞ്ഞ നദികളുടെ സൂര്യൻ are being added to cart ...
x
x
Product: മഞ്ഞ നദികളുടെ സൂര്യൻ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

നക്സൽ പ്രസ്ഥാനങ്ങളുടെ ചരിത്രവും അതിൽ പ്രവർത്തിച്ചവരുടെ ജീവിതവും ആസ്പദമാക്കി നോവൽ എഴുതാൻ തീരുമാനിച്ചിരിക്കുകയാണ് നിരുപമ. തന്റെ സാധാരണ രചനകളിൽനിന്ന് വ്യത്യസ്തമായി ഇത്തരം ഒരു പ്രമേയം തിരഞ്ഞെടുക്കാൻ കാരണം നിരുപമയ്ക്കു ലഭിച്ച ഒരു ഇ - മെയിൽ സംഭവമാണ്. നോവൽ രചനയ്ക്കും ജോലിക്കുമായി നിരുപമ ചിറക്കലിൽ എത്തുന്നു. അവിടെ വച്ചാണ് അവൾ സഹകരണപ്രസ്ഥാനങ്ങളുമായി ചേർന്നു പ്രവർത്തിച്ച രഞ്ജനെ പരിചയപ്പെടുന്നത്. അയാളിലൂടെ നക്സൽ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചവരെ കാണുകയും തന്റെ നോവൽ രചന ആരംഭിക്കുകയും ചെയ്യുന്നു. നിരുപമയുടെയും രഞ്ജന്റെയും ജീവിതങ്ങൾ ഇടകലർന്നു വരുന്ന നോവൽ വായനക്കാരനു മുന്നിൽ അനാവരണം ചെയ്യുന്നത്.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഷീബ ഇ.കെ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മഞ്ഞ നദികളുടെ സൂര്യൻ

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട