മഞ്ഞക്കൂരി
Rating:
0%
In stock
Regular Price ₹150.00 -10% Special Price ₹135.00

പീറ്റര്‍ പാലാക്കുഴിയുടെ 'മഞ്ഞക്കൂരി' എന്ന നോവല്‍ കാട് വിഷയമാകുന്ന ഒന്നാണ്. അദൃശ്യമായ ഒരു കാണാച്ചരടുപോലെ, കാതോർത്താൽ കേൾക്കുന്ന സംഗീതം പോലെ കാട് ഈ നോവലിൽ ഊടും പാവുമാകുന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടവും നദിയും ജൈവവൈവിധ്യങ്ങളും കാട്ടുപന്നികളും ആനക്കൂട്ടങ്ങളൂം മ്ലാവും സംഗീതം പൊഴിക്കുന്ന കുയിലുകളും എല്ലാമെല്ലാം നമ്മുടെ കൺമുൻപിൽ ചുരുക്കം ചില വരികളിലൂടെ നോവലിസ്റ്റ് വരച്ചുകാട്ടുന്നു.

Product: മഞ്ഞക്കൂരി are being added to cart ...
x
x
Product: മഞ്ഞക്കൂരി was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

പീറ്റര്‍ പാലാക്കുഴിയുടെ 'മഞ്ഞക്കൂരി' എന്ന നോവല്‍ കാട് വിഷയമാകുന്ന ഒന്നാണ്. അദൃശ്യമായ ഒരു കാണാച്ചരടുപോലെ, കാതോർത്താൽ കേൾക്കുന്ന സംഗീതം പോലെ കാട് ഈ നോവലിൽ ഊടും പാവുമാകുന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടവും നദിയും ജൈവവൈവിധ്യങ്ങളും കാട്ടുപന്നികളും ആനക്കൂട്ടങ്ങളൂം മ്ലാവും സംഗീതം പൊഴിക്കുന്ന കുയിലുകളും എല്ലാമെല്ലാം നമ്മുടെ കൺമുൻപിൽ ചുരുക്കം ചില വരികളിലൂടെ നോവലിസ്റ്റ് വരച്ചുകാട്ടുന്നു. നാമതിൽ ലയിച്ച് ഭാഗഭാക്കായി മാറുന്ന ഒരിന്ദ്രജാലം കാടിനുണ്ട്, പീറ്ററിന്റെ രചനയ്ക്കുണ്ട്. ശിൽപി മെനഞ്ഞെടുക്കുന്ന
ശിൽപം പോലെ ഏതാനും വാക്കുകൾ കൊണ്ട് പ്രകൃതിയെ നമുക്ക് അനുഭവിപ്പിക്കാൻ കഴിയുന്ന ആഖ്യാരീതി. - ജോസഫ് ഓടക്കാലി

വിശദാംശങ്ങൾ

ISBN 9780000111425
ഗ്രന്ഥകർത്താക്കൾ പീറ്റർ പാലക്കുഴി
പ്രസാധകർ യെസ് പ്രസ് ബുക്‌സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മഞ്ഞക്കൂരി
Sold By
yespress
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട