മഞ്ഞമോരും ചുവന്നമീനും
Rating:
0%
In stock
Regular Price ₹110.00 -20% Special Price ₹88.00

പ്രവാസി ജീവിതപശ്ചാത്തലവും രീതികളും അതിന്റെ എല്ലാ നൈർമല്യങ്ങളോടെയും കാട്ടിക്കൊടുക്കുവാൻ സാധിച്ചിട്ടുണ്ടെന്നുള്ളതാണു ഈ കഥകളുടെ വിജയം, അഥവാ എഴുത്തുകാരിയുടെ വിജയം....

Product: മഞ്ഞമോരും ചുവന്നമീനും are being added to cart ...
x
x
Product: മഞ്ഞമോരും ചുവന്നമീനും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Currentbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

നിർമ്മലയുടെ മഞ്ഞമോരും ചുവന്നമീനും വായിച്ചു. ഇരുപത്തിമൂന്നു കഥകൾ മനോഹരമായി ചിട്ടപ്പെടുത്തി മലയാളിയുടെ ഇഷ്ടഭക്ഷണമായ മോരിന്റേയും മീനിന്റേയും മേമ്പൊടിചേർത്ത്, സ്നേഹ-മഞ്ഞയും പ്രേമ-ചുവപ്പും കലർത്തി വിളമ്പിയത് ഒരുസദ്യ ഉണ്ണുന്ന സംതൃപ്‌തിയാണ് ഉണ്ടാകുന്നത്. പ്രവാസി ജീവിതപശ്ചാത്തലവും രീതികളും അതിന്റെ എല്ലാ നൈർമല്യങ്ങളോടെയും കാട്ടിക്കൊടുക്കുവാൻ സാധിച്ചിട്ടുണ്ടെന്നുള്ളതാണു ഈ കഥകളുടെ വിജയം, അഥവാ എഴുത്തുകാരിയുടെ വിജയം....

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ നിർമ്മല
പ്രസാധകർ കറന്റ് ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മഞ്ഞമോരും ചുവന്നമീനും

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട