മഞ്ഞുപെയ്യുന്ന ചരിത്രാങ്കം
Rating:
0%
In stock
Regular Price ₹350.00 -10% Special Price ₹315.00

ഈ നോവൽ എ. ഡി ആയിരം മുതൽ ഔറംഗസീബിന്റെ അന്ത്യം വരെയുള്ള എഴുനൂറുവർഷത്തെ ഇന്ത്യാ ചരിത്രം പതിഞ്ഞും തെളിഞ്ഞും ഒരു കഥാപാത്രമായി കടന്നുവരുന്നുണ്ട്.

Product: മഞ്ഞുപെയ്യുന്ന ചരിത്രാങ്കം are being added to cart ...
x
x
Product: മഞ്ഞുപെയ്യുന്ന ചരിത്രാങ്കം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ഈ നോവൽ എ. ഡി ആയിരം മുതൽ ഔറംഗസീബിന്റെ അന്ത്യം വരെയുള്ള എഴുനൂറുവർഷത്തെ ഇന്ത്യാ ചരിത്രം പതിഞ്ഞും തെളിഞ്ഞും ഒരു കഥാപാത്രമായി കടന്നുവരുന്നുണ്ട്. മനുഷ്യജീവിതവും ചരിത്രവും മാത്രമല്ല, മിത്തും സത്യവും കേട്ടുകേൾവികളും കഥയും സമഞ്ജസമായി ഇതിൽ ഒഴുകിപോകുന്നു. മലയാള നോവൽ ചരിത്രത്തിലെ ഏറെ വ്യത്യസ്തമായൊരു വായനാനുഭവം പങ്കിടുന്ന കൃതി.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ സൈമണ്‍ബ്രിട്ടോ
പ്രസാധകർ നാഷണൽ ബുക്ക്‌ സ്റ്റാൾ

നിരൂപണങ്ങൾ എഴുതുക

You're reviewing:മഞ്ഞുപെയ്യുന്ന ചരിത്രാങ്കം
Sold By
Nationalbookstall
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട