മണ്ണിരയുടെ വിലാപം
Rating:
0%
In stock
Regular Price ₹140.00 -20% Special Price ₹112.00

ഇരുളിൻറെ ജാലകങ്ങൾ തുറക്കുന്ന കവിതകളാണ് നസീർ കാതിയാളത്തിന്റെ ഈ കവിതാ സമാഹാരത്തിലെ കവിതകൾ.ജീവിത പ്രവാഹത്തിലൂടെ ഒഴുകിപ്പോകാൻ വെമ്പൽകൊള്ളുകയും എന്നാൽ കടന്ന് പോകുന്ന എല്ലാ ജീവിതാവസ്ഥകളെ നിർവചിക്കുകയും ചെയ്യുന്നവയാണ് ഈ കവിതകൾ.

Product: മണ്ണിരയുടെ വിലാപം are being added to cart ...
x
x
Product: മണ്ണിരയുടെ വിലാപം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Printhouse
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

ഇരുളിൻറെ ജാലകങ്ങൾ തുറക്കുന്ന കവിതകളാണ് നസീർ കാതിയാളത്തിന്റെ ഈ കവിതാ സമാഹാരത്തിലെ കവിതകൾ.ജീവിത പ്രവാഹത്തിലൂടെ ഒഴുകിപ്പോകാൻ വെമ്പൽകൊള്ളുകയും എന്നാൽ കടന്ന് പോകുന്ന എല്ലാ ജീവിതാവസ്ഥകളെ നിർവചിക്കുകയും ചെയ്യുന്നവയാണ് ഈ കവിതകൾ.സമൂഹക്കാഴ്ചകളിലേക്ക് തുറക്കുന്ന ഈ കവിതകൾക്ക് വായനക്കാരുടെ കാഴ്ചയെയും സാമൂഹിക പ്രതിബദ്ധതയെയും   സ്വത്വവിഷ്കാരതലങ്ങളെയും കൂട്ടിച്ചേർക്കുന്ന ഒരു കവിതായാനം ഈ കവി സ്വപ്നം കാണുന്നു..

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ നസീർ കാതിയാളം
പ്രസാധകർ പ്രിന്റ് ഹൗസ് പബ്ലിക്കേഷൻസ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മണ്ണിരയുടെ വിലാപം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട