മണ്ണുതേടിപ്പോയ ഒരാൾ
Rating:
0%
Out of stock
Regular Price ₹185.00 -10% Special Price ₹166.50

ലോകപ്രശസ്ത നോർവീജിയൻ എഴുത്തുകാരനും നോബൽ പുരസ്‌കാരജേതാവുമായ ന്യൂട്ട് ഹാംസന്റെ മാസ്റ്റർപീസ് രചന. കടുത്ത ജീവിതയാഥാർത്ഥ്യങ്ങളെയും മനുഷ്യാത്മാവിന്റെ വികാരവിക്ഷോഭങ്ങളെയും സഫലമായി അഭിമുഖീകരിക്കുന്ന ഐതിഹാസിക കൃതി.

Product: മണ്ണുതേടിപ്പോയ ഒരാൾ are being added to cart ...
x
x
Product: മണ്ണുതേടിപ്പോയ ഒരാൾ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ലോകപ്രശസ്ത നോർവീജിയൻ എഴുത്തുകാരനും നോബൽ പുരസ്‌കാരജേതാവുമായ ന്യൂട്ട് ഹാംസന്റെ മാസ്റ്റർപീസ് രചന. കാർഷികവ്യവസ്ഥയിലെ ഗ്രാമീണരുടെ ദുരന്തവിപര്യയങ്ങളെ പകർത്തിയ ഈ നോവൽ ലോകത്തെ ഏറെ പ്രാദേശികഭാഷകളിൽ പരിഭാഷ ചെയ്യപ്പെടുകയും സംവാദങ്ങൾക്ക് വഴിയൊരുക്കുകയുമുണ്ടായി. കടുത്ത ജീവിതയാഥാർത്ഥ്യങ്ങളെയും മനുഷ്യാത്മാവിന്റെ വികാരവിക്ഷോഭങ്ങളെയും സഫലമായി അഭിമുഖീകരിക്കുന്ന ഐതിഹാസിക കൃതി.

വിശദാംശങ്ങൾ

പരിഭാഷ കെ പി സുമതി
ISBN 9788176902335
ഗ്രന്ഥകർത്താക്കൾ ന്യൂട്ട് ഹാംസൺ
പ്രസാധകർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

നിരൂപണങ്ങൾ എഴുതുക

You're reviewing:മണ്ണുതേടിപ്പോയ ഒരാൾ
Sold By
Bashainstitute
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട