മന്ദാര
Rating:
0%
In stock
Regular Price ₹75.00 -10% Special Price ₹67.50

നക്ഷത്രരാവുകൾ മെല്ലെ മയങ്ങി, താഴ്‌വാരത്ത്, കാട്ടുപൂക്കൾ ആടിയുലഞ്ഞു, ആകാശക്കോണിൽ അമ്പിളി പിറന്നു. പിറവിയുടെ രണ്ടാം നാൾ ആകാശം വർണമായി. നഷ്ടസ്വപ്നങ്ങളെ തലോലോച്ചിരുന്നു മന്ദാര.

Product: മന്ദാര are being added to cart ...
x
x
Product: മന്ദാര was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മന്ദാര കൈകൊണ്ട് കിടക്കയിൽ തപ്പി നോക്കി. പിന്നെ അമ്മയെ നോക്കി പറഞ്ഞു. "ഒന്നു കാണിക്കാമായിരുന്നില്ലേ അമ്മേ....?" ആശുപത്രിയിലെ വെള്ള തേച്ച ചുവരിന് നിസംഗത. മാറോടണച്ച് ജീവന്റെ അമൃത് പകർന്നുകൊടുക്കുന്ന അമ്മമാരേ കണ്ടപ്പോൾ അവൾക്ക് നിർവികാരത.

 നക്ഷത്രരാവുകൾ മെല്ലെ മയങ്ങി, താഴ്‌വാരത്ത്, കാട്ടുപൂക്കൾ ആടിയുലഞ്ഞു, ആകാശക്കോണിൽ അമ്പിളി പിറന്നു. പിറവിയുടെ രണ്ടാം നാൾ ആകാശം വർണമായി. നഷ്ടസ്വപ്നങ്ങളെ തലോലോച്ചിരുന്നു മന്ദാര.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ ഹംസ ബീവി ടീച്ചർ
പ്രസാധകർ പെൻഡുലം ബുക്ക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മന്ദാര
Sold By
Pendulum
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട