മനുവിന്റെ ലോകം
In stock
Regular Price
₹135.00
-10%
Special Price
₹121.50
ന്യൂയോർക്ക് എന്ന മഹാനഗരത്തിലെ നിംസ്ബെറി ഹൈസ്കൂളിലെ മനു എന്ന വിദ്യാർത്ഥി വിമാനാപകടത്തിൽ നഷ്ടപ്പെട്ടെന്ന് കരുതിയ തന്റെ അച്ഛനമ്മമാരെയും പെങ്ങളെയും കണ്ടെത്തുന്ന അതിസാഹസികമായ കഥ. ഭാവനാലോകത്തിന്റെ അതീന്ദ്രീയാനുഭൂതിയിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന കുറ്റാന്വേഷണനോവൽ.
Categories: | വിഭാഗങ്ങൾ, നോവൽ |
Pusthakakada - Buy Malayalam Books Online - പുസ്തകക്കട
ന്യൂയോർക്ക് എന്ന മഹാനഗരത്തിലെ നിംസ്ബെറി ഹൈസ്കൂളിലെ മനു എന്ന വിദ്യാർത്ഥി വിമാനാപകടത്തിൽ നഷ്ടപ്പെട്ടെന്ന് കരുതിയ തന്റെ അച്ഛനമ്മമാരെയും പെങ്ങളെയും കണ്ടെത്തുന്ന അതിസാഹസികമായ കഥ. ഭാവനാലോകത്തിന്റെ അതീന്ദ്രീയാനുഭൂതിയിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന കുറ്റാന്വേഷണനോവൽ.
വിശദാംശങ്ങൾ
ISBN | 9387357694 |
---|---|
ഗ്രന്ഥകർത്താക്കൾ | കൃഷ്ണകുമാർ കെ ജെ |
പ്രസാധകർ | പുസ്തകക്കട പബ്ലിഷേഴ്സ് |
നിരൂപണങ്ങൾ എഴുതുക