മരക്കുതിര
Rating:
0%
In stock
Regular Price ₹235.00 -10% Special Price ₹211.50

കുടുംബബന്ധങ്ങളിലെ സ്ത്രീമനസ്സുകളെക്കുറിച്ച് ആഴത്തിൽ വരച്ചെടുക്കുന്ന കൃതി. ക്ഷയോന്മുഖമായ നായർതറവാടുകൾ, ഇല്ലായ്മയുടെ നിസ്സഹായതയിൽ നന്മനിറഞ്ഞ കുറെ ജീവിതങ്ങൾ, അവരുടെ പ്രതീക്ഷകൾ, ഗൃഹാതുരത്വത്തിന്റെ ഓർമ്മവഴികളിലൂടെ നടന്നുപോകുന്ന കഥാനായകൻ...

Product: മരക്കുതിര are being added to cart ...
x
x
Product: മരക്കുതിര was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

കുടുംബബന്ധങ്ങളിലെ സ്ത്രീമനസ്സുകളെക്കുറിച്ച് ആഴത്തിൽ വരച്ചെടുക്കുന്ന കൃതി. ക്ഷയോന്മുഖമായ നായർതറവാടുകൾ, ഇല്ലായ്മയുടെ നിസ്സഹായതയിൽ നന്മനിറഞ്ഞ കുറെ ജീവിതങ്ങൾ, അവരുടെ പ്രതീക്ഷകൾ, ഗൃഹാതുരത്വത്തിന്റെ ഓർമ്മവഴികളിലൂടെ നടന്നുപോകുന്ന കഥാനായകൻ. ജീവിതം, യാദൃച്ഛികതയുടെയും ആകസ്മികതയുടെയും കളിയാരങ്ങായി മാറുന്നു. എഴുത്തുകാരന്റെ ആത്മാവിഷ്കാരം കൂടിയാണ് ജീവിതഗന്ധിയായ ഈ പുസ്തകം.

വിശദാംശങ്ങൾ

ISBN 9789388830324
ഗ്രന്ഥകർത്താക്കൾ എസ് ജയചന്ദ്രന്‍നായര്‍
പ്രസാധകർ ഗ്രീൻ ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മരക്കുതിര
Sold By
Greenbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട