മാർക്‌സും മാർക്സിസ്റ്റുകാരും
Rating:
0%
In stock
Regular Price ₹160.00 -10% Special Price ₹144.00

മാർക്സ് വിഭാവനം ചെയ്ത കമ്യൂണിസമല്ല ലെനിനും സ്റ്റാലിനും മാവോയും ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് ഭരണാധികാരികൾ നടപ്പാക്കിയതെന്നു സമർത്ഥിക്കുന്ന പഠനമുൾപ്പെടെ മുപ്പത്തിരണ്ടു ലേഖനങ്ങളുടെ സമാഹാരം.

Product: മാർക്‌സും മാർക്സിസ്റ്റുകാരും are being added to cart ...
x
x
Product: മാർക്‌സും മാർക്സിസ്റ്റുകാരും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

മാർക്സ് വിഭാവനം ചെയ്ത കമ്യൂണിസമല്ല ലെനിനും സ്റ്റാലിനും മാവോയും ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് ഭരണാധികാരികൾ നടപ്പാക്കിയതെന്നു സമർത്ഥിക്കുന്ന പഠനമുൾപ്പെടെ മുപ്പത്തിരണ്ടു ലേഖനങ്ങളുടെ സമാഹാരം. നവോത്ഥാനവും പുനരുത്ഥാനവും വർഗീയതയും മതമൗലികതയും ആൺകോയ്‌മയും വ്യക്തിനിയമങ്ങളും സാംസ്‌കാരിക സങ്കുചിതത്വവും മതേതരപാർട്ടികളുടെ ഇരട്ടത്താപ്പുമുൾപ്പെടെ സമകാലിക പ്രസക്തിയുള്ള വിഷയങ്ങൾ ആഴത്തിൽ അപഗ്രഥിക്കപ്പെടുന്നു.

വിശദാംശങ്ങൾ

ISBN 9789388343503
ഗ്രന്ഥകർത്താക്കൾ ഹമീദ് ചേന്നമംഗലൂർ
പ്രസാധകർ സൈകതം ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മാർക്‌സും മാർക്സിസ്റ്റുകാരും
Sold By
saikatham
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട