മാർകേസ് ഇല്ലാത്ത മക്കൊണ്ടോ
Rating:
0%
In stock
Regular Price ₹199.00 -10% Special Price ₹179.10

പ്രശസ്ത എഴുത്തുകാരൻ ബെന്യാമിന്‍ ലാറ്റിനമേരിക്കയിലേക്കും യൂറോപ്യന്‍ നാടുകളിലേക്കും ആഫ്രിക്കയിലേക്കും നടത്തിയ യാത്രാവിവരണം.

Product: മാർകേസ് ഇല്ലാത്ത മക്കൊണ്ടോ are being added to cart ...
x
x
Product: മാർകേസ് ഇല്ലാത്ത മക്കൊണ്ടോ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

പ്രശസ്ത എഴുത്തുകാരൻ ബെന്യാമിന്‍ ലാറ്റിനമേരിക്കയിലേക്കും യൂറോപ്യന്‍ നാടുകളിലേക്കും ആഫ്രിക്കയിലേക്കും നടത്തിയ യാത്രാവിവരണം. കഥപോലെ വായിക്കാവുന്ന ഹൃദ്യമായ ഈ അനുഭവ ക്കുറിപ്പുകളില്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസും ഫ്രാന്‍സ് കാഫ്കയും റോസാ ലക്‌സംബര്‍ഗും ചെഗുവേരയും മറ്റനേകം എഴുത്തുകാരും വിപ്ലവകാരികളും ദൃശ്യമാകുന്നു. സഞ്ചരിച്ച ഓരോ രാജ്യത്തിന്റെയും സാമൂഹിക-സാംസ്‌കാരിക സ്ഥിതിവിവരങ്ങളും അടയാളപ്പെടുത്തുന്നു. യാത്രയെ ഒരു സാംസ്‌കാരികോത്സവംകൂടിയാക്കുന്ന കൃതി. ബെന്യാമിന്റെ ഏറ്റവും പുതിയ പുസ്തകം

വിശദാംശങ്ങൾ

ISBN 9789353901417
ഗ്രന്ഥകർത്താക്കൾ ബെന്യാമിൻ
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മാർകേസ് ഇല്ലാത്ത മക്കൊണ്ടോ
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട