മാര്യേജ് ആൻഡ് ഫാമിലി കൗൺസിലിംഗ്
Rating:
0%
In stock
Regular Price ₹200.00 -20% Special Price ₹160.00

സത്യത്തിൽ കൗൺസിലിംഗ് മേഖലയിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയും വെല്ലുവിളികളും നേരിടുന്നത് വൈവാഹിക കുടുംബ കൗൺസിലിങ്ങിലാണ്.ഈ പശ്ചാത്തലത്തിലാണ് ഫാമിലി കൗൺസിലിംഗ് കൈകാര്യം ചെയ്യുന്നവർക്കുവേണ്ടി ഒരു പുസ്തകം എഴുതുന്നതിനെക്കുറിച് ചിന്തിച്ചത്.

Product: മാര്യേജ് ആൻഡ് ഫാമിലി കൗൺസിലിംഗ് are being added to cart ...
x
x
Product: മാര്യേജ് ആൻഡ് ഫാമിലി കൗൺസിലിംഗ് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Pusthakakadapublishers
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

സത്യത്തിൽ കൗൺസിലിംഗ് മേഖലയിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയും വെല്ലുവിളികളും നേരിടുന്നത് വൈവാഹിക കുടുംബ കൗൺസിലിങ്ങിലാണ്.ഈ പശ്ചാത്തലത്തിലാണ് ഫാമിലി കൗൺസിലിംഗ് കൈകാര്യം ചെയ്യുന്നവർക്കുവേണ്ടി ഒരു പുസ്തകം എഴുതുന്നതിനെക്കുറിച് ചിന്തിച്ചത്.അങ്ങനെയൊരു പുസ്തകമെഴുതാമോ ഞങ്ങൾക്കത് ഉപകാരപ്പെടുമെന്ന പലരുടെയും അഭ്യർത്ഥന കൂടെയായപ്പോൾ അതിനുള്ള ശ്രമവും ആരംഭിച്ചു .രണ്ടര പതിറ്റാണ്ടോളമായി ഈ രംഗത്ത് പ്രവർത്തിച്ചുവരുന്നതിന്റെ വെളിച്ചത്തിൽ വിഭിന്നമായ പല പ്രശ്നങ്ങൾക്കും ഫാമിലി കൗൺസിലിങ്ങിലൂടെ പരിഹാരം കണ്ടെത്തിയ അനുഭവസമ്പത്തും ആവശ്യക്കാരുടെ പ്രോത്സാഹനവും ഒക്കെ ഇതിന്റെ രചനയ്ക്ക് ഊർജം നൽകി.

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ മുരളീധരൻ മുല്ലമറ്റം
പ്രസാധകർ പുസ്തക പ്രസാധക സംഘം

നിരൂപണങ്ങൾ എഴുതുക

You're reviewing:മാര്യേജ് ആൻഡ് ഫാമിലി കൗൺസിലിംഗ്

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട