മാർട്ടിൻ ലൂഥർ കിങ്ങിന്റെ ആത്മകഥ
Rating:
0%
In stock
Regular Price ₹550.00 -10% Special Price ₹495.00

അമേരിക്കൻ ഐക്യനാടുകളിലെ വർണ്ണവിവേചനത്തിനെതിരെ ഐതിഹാസിക സമരങ്ങൾ നയിച്ച മാർട്ടിൻ ലൂഥർ കിങ്ങിന്റെ ആത്മകഥ.

Product: മാർട്ടിൻ ലൂഥർ കിങ്ങിന്റെ ആത്മകഥ are being added to cart ...
x
x
Product: മാർട്ടിൻ ലൂഥർ കിങ്ങിന്റെ ആത്മകഥ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

അമേരിക്കൻ ഐക്യനാടുകളിലെ വർണ്ണവിവേചനത്തിനെതിരെ ഐതിഹാസിക സമരങ്ങൾ നയിച്ച മാർട്ടിൻ ലൂഥർ കിങ്ങിന്റെ ആത്മകഥ. ഇന്നത്തെ പരിഷ്‌കൃതലോകത്തിന്റെ ഭൂതകാലം എത്രമാത്രം ഇരുണ്ടതും മൃഗീയവുമായിരുന്നു എന്നതിന്റെ തെളിവാണ് മാർട്ടിൻ ലൂഥർ കിങ്ങിന്റെ വാക്കുകളും ജീവിതവും. ഗാന്ധിയൻ മൂല്യങ്ങളിൽ അടിയുറച്ച് ,ഭരണകൂടത്തിന്റെ പക്കൽനിന്നും കറുത്തവരുടെ അവകാശങ്ങൾ നേടിയെടുത്ത കിങ്ങിന്റെ ആത്മകഥ ഏവർക്കും പ്രചോദനമേകും. വിവർത്തനം : ആർ.എസ്. കുറുപ്പ്‌

വിശദാംശങ്ങൾ

പരിഭാഷ ആർ.എസ്. കുറുപ്പ്‌
ISBN 9789353905231
ഗ്രന്ഥകർത്താക്കൾ മാർട്ടിൻ ലൂഥർ കിങ്
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മാർട്ടിൻ ലൂഥർ കിങ്ങിന്റെ ആത്മകഥ
Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട