മറുപടിക്കാട്
Rating:
0%
In stock
Regular Price ₹99.00 -20% Special Price ₹79.20

സമകാലപെൺകവിതയുടെ ഭാവുകത്വസമവാക്യങ്ങൾ വായിക്കാനാവില്ല മറുപടിക്കാടിലെ കവിതകളിൽ. പെണ്മയുടെ ജൈവിക സ്പർശമുള്ള സന്ധ്യ എൻ. പി യുടെ കവിത, പെണ്ണെഴുത്തിൽ നവീനമായൊരു സമീപനവും ഭാഷയും രൂപപ്പെടുത്തുന്നു, പെൺബുദ്ധനു ശേഷം പുറത്തിറങ്ങുന്ന മറുപടിക്കാടിലെ കവിതകളിൽ.

Product: മറുപടിക്കാട് are being added to cart ...
x
x
Product: മറുപടിക്കാട് was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
DCbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

സമകാലപെൺകവിതയുടെ ഭാവുകത്വസമവാക്യങ്ങൾ വായിക്കാനാവില്ല മറുപടിക്കാടിലെ കവിതകളിൽ. പെണ്മയുടെ ജൈവിക സ്പർശമുള്ള സന്ധ്യ എൻ. പി യുടെ കവിത, പെണ്ണെഴുത്തിൽ നവീനമായൊരു സമീപനവും ഭാഷയും രൂപപ്പെടുത്തുന്നു, പെൺബുദ്ധനു ശേഷം പുറത്തിറങ്ങുന്ന മറുപടിക്കാടിലെ കവിതകളിൽ. ഉണ്മയുടെ അനുഭവങ്ങളെ സങ്കൽപ്പങ്ങളാൽ വീണ്ടെടുക്കുന്ന കവിതകളാണ് സന്ധ്യയുടേത്. സ്വപ്നളെക്കാൾ വിചിത്രമായ കൽപ്പനകളും ഇന്ദ്രിയങ്ങളേക്കാൾ ഉള്ളം കൊണ്ടറിയുന്ന ജീവിതവും മറുപടിക്കാട് വെച്ചുപിടിപ്പിക്കുന്നു. വേരുകളുടെ നിഗൂഢ കാമനകളും ചില്ലകളിലെ അഭിലാഷങ്ങളുടെ തൃഷ്ണകളും ആകാശവും ഉറവകളും തൊട്ടറിയുന്ന കാവ്യമരങ്ങളാണ് മറുപടിക്കാടിൽ.

വിശദാംശങ്ങൾ

ISBN 9789354324468
ഗ്രന്ഥകർത്താക്കൾ സന്ധ്യ എന്‍ പി
പ്രസാധകർ ഡി സി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മറുപടിക്കാട്

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട