മഷിത്തണ്ട്‌ ഒരു മായാലോകത്ത്‌
Rating:
0%
In stock
Regular Price ₹180.00 -20% Special Price ₹144.00

ഓർമകളും സ്വപ്നങ്ങളും ഭാവനയും യാഥാർഥ്യവും ചേർന്നൊഴുകി ഒരു മായാലോകം തീർക്കുന്ന കവിതകളുടെ സമാഹാരം.

Product: മഷിത്തണ്ട്‌ ഒരു മായാലോകത്ത്‌ are being added to cart ...
x
x
Product: മഷിത്തണ്ട്‌ ഒരു മായാലോകത്ത്‌ was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

സമതലത്തിലൂടെ ഒരു പ്രാർഥനാഗീതംപോലെ പ്രശാന്തമായി ഒഴുകിയ തെളിനീർ പ്രവാഹമായിരുന്നു പി.പി. ജാനകിക്കുട്ടിയുടെ വ്യക്തിജീവിതം. എന്നാൽ അതിനിടയിൽ തീരങ്ങളോട് കലഹിച്ചും തടദ്രുമങ്ങളെ കടപുഴക്കിയും ഇരമ്പിക്കുതിച്ചൊഴുകുന്ന സർഗാത്മകതയുടെ ഒരു പ്രവാഹംകൂടി ഉണ്ടായിരുന്നു. അന്തർവാഹിനിയായ ആ സാരസ്വതപ്രവാഹത്തിന്റെ തീരത്തടിഞ്ഞ വിലപിടിപ്പുള്ള മുത്തുകളും പവിഴങ്ങളുമാണ് ഈ കാവ്യസമാഹാരത്തിലുള്ളത്. മാതൃഭാഷയെ അമ്മയായി കണ്ട് ആരാധിക്കുന്ന മനസ്സിന്റെ ഉടമയായ ജാനകിക്കുട്ടി അമ്മയ്ക്കേല്ക്കുന്ന പരാഭവങ്ങളിൽ വല്ലാതെ രോഷംകൊള്ളുകയും അത്തരം നീക്കങ്ങൾക്കെതിരേ ഒരു ചാവേർപ്പോരാളിയുടെ വീറോടെ ഒറ്റയാൾപ്പോരാട്ടം നടത്തുകയും ചെയ്തിരുന്നു.
– സി. വാസുദേവൻ

വിശദാംശങ്ങൾ

ഗ്രന്ഥകർത്താക്കൾ പി പി ജാനകിക്കുട്ടി
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മഷിത്തണ്ട്‌ ഒരു മായാലോകത്ത്‌

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട