മാസ്മരികതകളുടെ വനം
Rating:
0%
In stock
Regular Price ₹395.00 -20% Special Price ₹316.00

വിശ്വപ്രസിദ്ധമായ രാമായണകഥ സീതയുടെ സ്വരത്തിൽ പുനരവതരിപ്പിക്കുന്നു.ഇതിഹാസ കൃതിയെ കൂടുതൽ മനസിലാക്കാനും നന്നായി ആസ്വദിക്കാനും സഹായകമായ രചന.സ്ത്രീത്വത്തിന്റെ ധീരതയും ആത്മാഭിമാനവും സ്വാതന്ത്ര്യബോധവും അതിന്റെ തീവ്രതയോടെ സീതാവിചാരങ്ങളിൽ നിറയുന്നു.

Product: മാസ്മരികതകളുടെ വനം are being added to cart ...
x
x
Product: മാസ്മരികതകളുടെ വനം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
Manorama
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

വിശ്വപ്രസിദ്ധമായ രാമായണകഥ സീതയുടെ സ്വരത്തിൽ പുനരവതരിപ്പിക്കുന്നു.ഇതിഹാസ കൃതിയെ കൂടുതൽ മനസിലാക്കാനും നന്നായി ആസ്വദിക്കാനും സഹായകമായ രചന.സ്ത്രീത്വത്തിന്റെ ധീരതയും ആത്മാഭിമാനവും സ്വാതന്ത്ര്യബോധവും അതിന്റെ തീവ്രതയോടെ സീതാവിചാരങ്ങളിൽ നിറയുന്നു.

ചിത്ര ബാനർജിയുടെ അതുല്യമായ കഥാവിവരണചാതുര്യം കഥയിലുടനീളം അനുഭവിക്കാം.

വിശദാംശങ്ങൾ

പരിഭാഷ പി ജയലക്ഷ്മി
ഗ്രന്ഥകർത്താക്കൾ ചിത്ര ബാനർജി ദിവാകരുണി
പ്രസാധകർ മനോരമ ബുക്ക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മാസ്മരികതകളുടെ വനം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട