മാസ്റ്ററും മര്‍ഗരീത്തയും
Rating:
0%
In stock
Regular Price ₹450.00 -10% Special Price ₹405.00

20-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച നോവലുകളിലൊന്നിന്റെ റഷ്യനില്‍നിന്നുള്ള പരിഭാഷ.

Product: മാസ്റ്ററും മര്‍ഗരീത്തയും are being added to cart ...
x
x
Product: മാസ്റ്ററും മര്‍ഗരീത്തയും was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

ജോസഫ് സ്റ്റാലിന്റെ ഭരണകാലത്ത്, 1928-ല്‍, എഴുതാനാരംഭിച്ചുവെങ്കിലും അപകടം മുന്‍കൂട്ടി കണ്ട് ബുള്‍ഗാക്കവ് ഈ നോവലിന്റെ കൈയെഴുത്തുപ്രതി നശിപ്പിച്ചുകളഞ്ഞു. 1932-ല്‍ പുനഃസൃഷ്ടി ആരംഭിച്ച് 1936-ല്‍ പൂര്‍ത്തിയാക്കി. നോവലില്‍ നിഗൂഢമായിരുന്ന സോവിയറ്റ് വിരുദ്ധ പരാമര്‍ശങ്ങള്‍ കാരണം പ്രസിദ്ധീകരണാനുമതി ലഭിക്കാന്‍ അരനൂറ്റാണ്ടോളം കാത്തിരിക്കേണ്ടിവന്നു. മനുഷ്യസ്വഭാവം, നിരീശ്വരവാദം, ഏകാധിപത്യം, സാമൂഹികവ്യവസ്ഥിതി എന്നിവയെക്കുറിച്ച് അനേകം ചോദ്യങ്ങള്‍ ഉന്നയിച്ച് അവയ്ക്ക് ഉത്തരം കണ്ടെത്താന്‍ നോവലിസ്റ്റ് ശ്രമിക്കുന്നു.

20-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച നോവലുകളിലൊന്നിന്റെ റഷ്യനില്‍നിന്നുള്ള പരിഭാഷ.

വിശദാംശങ്ങൾ

പരിഭാഷ ഡോ.കെ. ഗോവിന്ദ നായര്‍
ഗ്രന്ഥകർത്താക്കൾ മിഹയില്‍ ബുള്‍ഗാക്കവ്
പ്രസാധകർ മാതൃഭൂമി ബുക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മാസ്റ്ററും മര്‍ഗരീത്തയും
Sold By
mathrubhumibooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട