മസ്തിഷ്‌ക ഭാഷയുടെ മനഃശാസ്ത്രം
Rating:
0%
In stock
Regular Price ₹130.00 -10% Special Price ₹117.00

NLP പഠിക്കാനും പഠിപ്പിക്കാനും സഹായിക്കുന്ന ഉത്തമ ഗ്രന്ഥം.

Product: മസ്തിഷ്‌ക ഭാഷയുടെ മനഃശാസ്ത്രം are being added to cart ...
x
x
Product: മസ്തിഷ്‌ക ഭാഷയുടെ മനഃശാസ്ത്രം was added to cart.

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട

Sold By
GVbooks
0 / 5
0% positive feedback (0 ratings)
Price :
 (0/5)
Value :
 (0/5)
Quality :
 (0/5)

NLP പഠിക്കാനും പഠിപ്പിക്കാനും സഹായിക്കുന്ന ഉത്തമ ഗ്രന്ഥം. വർത്തമാന മനുഷ്യൻ ശുഭചിന്തയോടെ സമീപിക്കേണ്ട കലയും ശാസ്ത്രവുമാണ് NLP (Neuro - Linguistic Programming). എത്ര ചെറുതാണെങ്കിലും ഒരു സ്വപ്നത്തിനുമേൽ അടയിരിക്കാൻ നമ്മൾ പഠിക്കണം. ആ ചിന്തയിൽ നിന്ന് നമ്മുടെ മനസ്സ് ഉണർന്ന് പ്രവർത്തിക്കാൻ തുടങ്ങും. മനസ്സിനേയും മസ്തിഷ്‌കത്തേയും
ആഗ്രഹങ്ങൾ ബോധ്യപ്പെടുത്താൻ NLP നമ്മളെ സഹായിക്കുന്നു. നിങ്ങൾ നിങ്ങളുടെ ചിന്തകളിൽ മാറ്റം വരുത്തുക, അത് നിങ്ങളുടെ വിധിയെത്തന്നെ മാറ്റിമറിക്കും.

വിശദാംശങ്ങൾ

ISBN 9788193633281
ഗ്രന്ഥകർത്താക്കൾ ഡോ കെ വി ശശിധരൻ
പ്രസാധകർ ജി വി ബുക്ക്സ്

നിരൂപണങ്ങൾ എഴുതുക

You're reviewing:മസ്തിഷ്‌ക ഭാഷയുടെ മനഃശാസ്ത്രം

Pusthakakada - Buy Malayalam Books Online  - പുസ്തകക്കട